ഷാ​ർ​ജ വി​മാ​ന​ത്താ​വ​ളം തു​റ​ന്നു; വി​മാ​ന സ​ർ​വീ​സു​ക​ൾ ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു

മാർച്ച്‌ 3, 2026
0

താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചു. വി​മാ​ന​ത്താ​വ​ള അ​തോ​റി​റ്റി​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ സ​ർ​വീ​സു​ക​ൾ വീ​ണ്ടും തു​ട​ങ്ങി​യ വി​വ​രം അ​റി​യി​ച്ച​ത്.

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച്‌ച തുടങ്ങും

മാർച്ച്‌ 3, 2026
0

ഈ അധ്യയനവർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ വ്യാഴാഴ്ച്‌ച തുടങ്ങും. കേരളത്തിൽ 4,17,497 കുട്ടികൾ എസ്എസ്എൽസി പരീക്ഷ എഴുതും. പരീക്ഷ 30ന് അവസാനിക്കും.

ഇ​റാ​നെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ‌​ക്ക് സൈ​നി​ക താ​വ​ള​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​ല്ല; സ്പെ​യി​ൻ

മാർച്ച്‌ 3, 2026
0

ഇ​റാ​നെ​തി​രാ​യ സൈ​നി​ക നീ​ക്ക​ത്തി​ന് സൈ​നി​ക താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ അ​മേ​രി​ക്കയെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് സ്പെ​യി​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ജോ​സ് മാ​നു​വ​ൽ അ​ൽ​ബാ​ര​സ്. സ്പെ​യി​ൻ നി​ല​പാ​ട്

എ.ഐ.കെ.എം.സി.സി ഗോരിപ്പാളയ ഏരിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മാർച്ച്‌ 3, 2026
0

ബംഗളുരു എ.ഐ.കെ.എം.സി.സി ഗോരിപ്പാളയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഉദ്ഘാടനം എ.ഐ.കെ.എം.സി.സി ബംഗളുരു ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് നിർവ്വഹിച്ചു.

ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസ്; കന്നഡ നടി ഉൾപ്പെടെ 3 പേർ അറസ്‌റ്റിൽ

മാർച്ച്‌ 3, 2026
0

എന്ന ലിവ്-ഇൻ പങ്കാളിയായ മോഹൻറാവുവിനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു അറസ്റ്റിൽ. ബിന്ദുവിൻ്റെ കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവരെയും

കന്നഡിഗരെ തിരിച്ചെത്തിക്കാൻ വേണ്ട നടപടി എടുക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി സിദ്ധരാമയ്യ

മാർച്ച്‌ 3, 2026
0

ഗൾഫ് മേഖലയിൽ കുടുങ്ങിയ കന്നഡിഗരെ തിരിച്ചെത്തിക്കാൻ വേണ്ട നടപടി ഊർജിതമാക്കാണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കത്തെഴുതി. പ്രത്യേക വിമാനങ്ങൾ

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്‌ണൻ അന്തരിച്ചു

മാർച്ച്‌ 3, 2026
0

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്‌ണൻ (90) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1989-90 കാലഘട്ടത്തിൽ വി

ബാംഗ്ളൂരിൽ നിര്യാതയായി

മാർച്ച്‌ 2, 2026
0

പാലക്കാട് മുളയങ്കാവ് പള്ളിയാലിൽ വീട്ടിൽ ഹരിദാസൻ എം പി(62) അന്തരിച്ചു. ബെംഗളൂരു വിൽ‌സൺ ഗാർഡനിൽ ആയിരുന്നു താമസം.. ഭാര്യ : ലതമക്കൾ

ബാംഗ്ളൂരിൽ നിര്യാതയായി

മാർച്ച്‌ 2, 2026
0

മാർഗോണ്ടനഹള്ളി ഗംഗോത്രി ലേയൗട്ടിലെ റോഷിനി ജോൺ വെള്ളാപ്പള്ളിൽ(61) ബാംഗ്ളൂരിൽ നിര്യാതയായി. പത്തനംതിട്ട തിരുവല്ല സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ ജോൺമകൻ: കേസീസ് നൈനാൻ

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല നാ​ളെ; ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി

മാർച്ച്‌ 2, 2026
0

തിരുവനന്തപുര​​​ത്ത് ആ​റ്റു​കാ​ൽ പൊ​​​ങ്കാ​​​ല​​​യ്ക്കു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യതായി ട്ര​​​സ്റ്റ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു. കു​​​ഭ​​​ത്തി​​​ലെ പൗ​​​ർ​​​ണ​​​മി​​​യും പൂ​​​രം നാ​​​ളും ഒ​​​രു​​​മി​​​ക്കു​​​ന്ന ദി​​​വ​​​സ​​​മാ​​​ണ് പൊ​​​ങ്കാ​​​ല. ​​​ശു​​​ദ്ധ​​​പു​​​ണ്യാ​​​ഹ​​​ത്തോ​​​ടെ