പ്രതിഷേധാവകാശത്തിൽ ഇരട്ടത്താപ്പ് പാടില്ല; ബെംഗളൂരുവിലെ പൊലീസ് നടപടിയിൽ റിപ്പോർട്ട് തേടി ഡി.കെ. ശിവകുമാർ
രാജ്യത്ത് എല്ലായിടത്തും പ്രതിഷേധിക്കാനുള്ള അവകാശം ഒരേ രീതിയിൽ സംരക്ഷിക്കപ്പെടണമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ബെംഗളൂരുവിൽ പ്രതിഷേധക്കാർക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയിൽ
പാലക്കാട് ഭിക്ഷാടകൻ്റെ മരണം കൊലപാതകം; അഞ്ച് പേർ പിടിയിൽ
പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ മർദിച്ചുകൊലപ്പെടുത്തിയതായി സ്ഥിരീകരിച്ചു. മൂലത്തറ ഡാമിന് സമീപത്തെ കള്ള് ഷാപ്പിന് മുന്നിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഞായറാഴ്ച രാവിലെ
25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്? അവകാശവാദവുമായി വിജയേന്ദ്ര; പരിഹസിച്ച് ഡി.കെ. ശിവകുമാർ
കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഇപ്പോൾ പ്രഖ്യാപിച്ചാൽ മന്ത്രിമാർ ഉൾപ്പെടെ 25 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ.
കേരളത്തിൽ മഴ ശക്തമാകും; വ്യാഴാഴ്ച മുതൽ കാറ്റിനും ഇടിമിന്നലിനും സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ
വയോജനങ്ങളെ ഉപദ്രവിച്ചാൽ മൂന്ന് വർഷം തടവും 50,000 രൂപ പിഴയും; സംരക്ഷണ ബിൽ നിയമസഭയിൽ
മുതിർന്ന പൗരന്മാരുടെ സംരക്ഷണവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള വയോജന സംരക്ഷണ ബിൽ നിയമസഭയിൽ അവതരിപ്പിച്ചു. വയോജനങ്ങളെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക, വീട്ടിൽനിന്ന് ഇറക്കിവിടുക,
ആശുപത്രികളിൽ ചികിത്സാച്ചെലവുകൾ ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും പ്രദർശിപ്പിക്കണം; കേന്ദ്ര നിർദേശം
ആശുപത്രികളും മറ്റ് ക്ലിനിക്കൽ സ്ഥാപനങ്ങളും ചികിത്സാ നിരക്കുകൾ ഇംഗ്ലീഷിലും അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷയിലും പ്രദർശിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു. ചികിത്സയ്ക്കു
നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയെ രക്ഷിക്കാൻ അട്ടിമറി നടക്കുന്നതായി സംശയം; നീതി തേടി ഗോപികയുടെ കുടുംബം
നെടുമ്പാശ്ശേരി: വാഹനാപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബം പ്രതി സുഹൈൽ സജീവിനെ രക്ഷിക്കാൻ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി സംശയം പ്രകടിപ്പിച്ചു. മകനുവേണ്ടി
ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്
ജന്തർ മന്തറിൽ പ്രതിഷേധിക്കാനെത്തിയ കോക്ക്റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.
കോൺഗ്രസ് വഞ്ചിച്ചെന്ന് ആരോപണം; ഇന്ത്യാ മുന്നണി വിടുന്നതായി ഡിഎംകെ
കോൺഗ്രസിൻ്റെ ഭാഗത്തുനിന്നുണ്ടായ വഞ്ചന ചൂണ്ടിക്കാട്ടി ഇന്ത്യാ മുന്നണി വിടുന്നതായി ഡിഎംകെ. കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിഷേധ പരിപാടികളിൽ ഇനി പങ്കെടുക്കില്ലെന്നും പാർട്ടിയുടെ
യുവതി ജീവനൊടുക്കിയതിന് പിന്നാലെ യുവാവിനെ മർദിച്ചുകൊന്നു; അഞ്ചുപേർ അറസ്റ്റിൽ
യുവതി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ യുവാവിനെ കല്ലുകൊണ്ട് മർദിച്ചുകൊലപ്പെടുത്തി. പെരിയവിള സ്വദേശി എയ്ഞ്ചൽ (26) ജീവനൊടുക്കിയതിന് പിന്നാലെയാണ് പ്രദേശവാസിയായ ആന്റണിരാജ് (33)