മൈസൂരുവിൽ യുവ ദസറയ്ക്കും മഹിളാ ദസറയ്ക്കും ആവേശകരമായ തുടക്കം
ദസറാഘോഷങ്ങളുടെ ഭാഗമായി മൈസൂരുവിൽ യുവ ദസറയ്ക്കും മഹിളാ ദസറയ്ക്കും ആവേശകരമായ തുടക്കം. നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ നടനും നർത്തകനുമായ പ്രഭുദേവയാണ് യുവദസറയ്ക്ക് തിരി
ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞ് ദുരന്തം; മരണം 13 ആയി, കാണാതായവർക്കായി തിരച്ചിൽ
ബിഹാറിലെ വൈശാലി ജില്ലയിൽ ഗംഗാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ.
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടും: ഇന്ത്യാ സഖ്യം
ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാൻ ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ
ഇന്ത്യൻ റെയിൽവേയിൽ 3,548 ഒഴിവുകൾ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 06
ഇന്ത്യൻ റെയിൽവേയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം. ഗ്രാജുവേറ്റ് വിഭാഗത്തിൽ 3,548 ഒഴിവുകളാണ് ഉള്ളത്. ബിരുദം യോഗ്യതയുള്ളവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ടി20 നാളെ; പരമ്പര സ്വന്തമാക്കാൻ ഇന്ത്യ
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നാലാം മത്സരം ഒക്ടോബർ 14 ബുധനാഴ്ച (നാളെ) ഹൈദരാബാദിൽ നടക്കും.
ഗ്യാനേഷ് കുമാറിനെ പുറത്താക്കണം: സി.പി.ഐ.എം ബെംഗളൂരു ഈസ്റ്റ് സോണൽ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) നടപടി റദ്ദാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് സി.പി.ഐ.എം ബെംഗളൂരു
കേരള സമാജം ‘കന്നഡ കലിയോണ’ക്ക് തുടക്കം
ബാംഗ്ലൂര് മലയാളികള്ക്ക് കന്നഡ പഠിക്കാന് ബാംഗ്ലൂര് കേരള സമാജം അവസരം ഒരുക്കുന്ന കന്നഡ പഠന ക്ലാസ് ‘കന്നഡ കലിയോണ’ എന്ന പദ്ധതിക്ക്
ദസറ യാത്രാത്തിരക്ക്: ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിൻ
ബെംഗളൂരു: ദസറ അവധിക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ബെംഗളൂരു കന്റോൺമെന്റിനും തിരുവനന്തപുരം നോർത്തിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ
ബെംഗളൂരുവിൽ 317 കിലോ കഞ്ചാവ് പിടികൂടി; രണ്ട് മലയാളികൾ അറസ്റ്റിൽ
ഒഡിഷയിൽനിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ബെംഗളൂരുവിൽ അറസ്റ്റിലായി. വിഷ്ണു, ചാന്ദ് പാഷ എന്നിവരെയാണ് കുമ്പളഗോഡ്
കെ.പി. ഉമ്മർ അനുസ്മരണവും പുരസ്കാര സമർപ്പണവും 31-ന്
കെ.പി. ഉമ്മറിൻ്റെ സ്മരണാർഥം ചലച്ചിത്ര കൂട്ടായ്മ സംഘടിപ്പിക്കുന്ന അനുസ്മരണവും പുരസ്കാര സമർപ്പണവും ഒക്ടോബർ 31-ന് വൈകിട്ട് 5.30-ന് നളന്ദ ഓഡിറ്റോറിയത്തിൽ നടക്കും.