വീണാ ജോർജിന് പരിക്കേറ്റ സംഭവം; ഗൺമാന്‍റെ പരാതി അടിസ്ഥാനരഹിതം: റെയിൽവേ പൊലീസ്

മാർച്ച്‌ 6, 2026
0

കെഎസ്‌യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് റെയിൽവേ പൊലീസ്. കെഎസ്‌യു പ്രവർത്തകരുമായി നടത്തിയ തെളിവെടുപ്പിൽ

ര​ണ്ട് ദി​വ​സ​ത്തെ സന്ദർശനം: രാ​ഹു​ല്‍​ഗാ​ന്ധി കേ​ര​ള​ത്തി​ൽ

മാർച്ച്‌ 6, 2026
0

കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍​ഗാ​ന്ധി ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തി. ഇ​ന്ന് രാ​വി​ലെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ സ്വീ​ക​രി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍

ബികോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസ്; പ്രതി ഡോക്‌ടർ സിറിയക് ജോർജ് അറസ്റ്റിൽ

മാർച്ച്‌ 6, 2026
0

അങ്കമാലി കോളേജിലെ ബി.കോം വിദ്യാർത്ഥിനി ജാസ്‌ലിയ ജോൺസൺ വാഹനാപകടത്തിൽ മരിച്ച കേസിലെ പ്രതി ഡോ. സിറിയക് ജോർജ് അറസ്റ്റിൽ. വാഗമണ്ണിലെ റിസോർട്ടിൽ

വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു

മാർച്ച്‌ 6, 2026
0

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ

വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കി, ഇന്ന് കൊച്ചിയില്‍ നിന്നും12 സര്‍വീസുകള്‍ മാത്രം

മാർച്ച്‌ 6, 2026
0

ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 12 സര്‍വീസുകള്‍ മാത്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിച്ചിരുന്നു.

തിരുവനന്തപുരം കുടപ്പനക്കുന്നിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മാർച്ച്‌ 6, 2026
0

തിരുവനന്തപുരം കുടപ്പനക്കുന്നിൽ കാണാതായ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട കുടപ്പനക്കുന്നിൽ ദര്‍ശന്‍ നഗര്‍ ഷെര്‍ളി ഭവനില്‍ പീറ്റര്‍ വര്‍ക്കി

സുഖോയ് വിമാനം തകര്‍ന്ന് അപകടം; രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു

മാർച്ച്‌ 6, 2026
0

അസമില്‍ ഇന്നലെ വ്യോമസേനയുടെ സുഖോയ് വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ രണ്ടു പൈലറ്റുമാര്‍ക്ക് വീരമൃത്യു. ഫ്‌ലൈറ്റ് ലഫ്റ്റനന്‍റ് പുര്‍വേഷ് ദുരഗ്കര്‍, സ്‌ക്വാഡ്രണ്‍

സൗദി, ഒമാൻ വ്യോമമേഖല തുറന്നു; എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും സർവീസുകൾ പുനരാരംഭിച്ചു

മാർച്ച്‌ 6, 2026
0

സൗദി, ഒമാന്‍ വ്യോമമേഖല തുറന്നിരിക്കുന്ന സാഹചര്യത്തില്‍ മസ്കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകൾ എയര്‍ ഇന്ത്യ എക്സ്പ്രസും എയര്‍ ഇന്ത്യയും  പുനരാരംഭിച്ചു. കോഴിക്കോട്,

ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാം; ഉപരോധത്തിൽ ഒരു മാസത്തെ ഇളവ് വരുത്തി യുഎസ്

മാർച്ച്‌ 6, 2026
0

ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് അനുകൂലമായ നിലപാടറിയിച്ച് യുഎസ്. പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തിൽ ആഗോള ഊർജ്ജ വിപണിയിലുണ്ടായേക്കാവുന്ന അസ്ഥിരത

ലോകത്തിലെ ഏറ്റവും മികച്ച ‘അറൈവല്‍’ വിമാനത്താവളമെന്ന ബഹുമതി ബെംഗളൂരു എയര്‍പോര്‍ട്ടിന്

മാർച്ച്‌ 6, 2026
0

ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച ‘അറൈവല്‍’ വിമാനത്താവളമെന്ന ബഹുമതി സ്വന്തമാക്കി. കഴിഞ്ഞ നാല് വര്‍ഷവും കെമ്പെഗൗഡ അന്താരാഷ്ട്ര