പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം; കൊ​ച്ചി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മാർച്ച്‌ 11, 2026
0

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​മ്പാ​ശേ​രി മു​ത​ൽ മു​ട്ടം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റൂ​റ​ൽ പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം

സഹപാഠിയുടെ വധം: 9-ാം ക്ലാസ് വിദ്യാർഥി പിടിയിൽ

മാർച്ച്‌ 11, 2026
0

ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന സഹപാഠിയെ കൊലപ്പെടുത്തിയതിന് ഒൻപതാം ക്ലാസ് വിദ്യാർഥി അറസ്റ്റിലായി. ഭക്ഷണ സമയത്തെ വഴക്കിനെ തുടർന്ന നടന്ന ആക്രമണത്തിൽ വാർഡൻ ഉൾപ്പെടെ

കബ്ബൺ പാർക്കിൽ വിദ്യാർഥികൾക്കായുള്ള അവധിക്കാല ക്യാംപ് ഏപ്രിൽ 10 മുതൽ

മാർച്ച്‌ 11, 2026
0

കബ്ബൺ പാർക്ക് ബാലഭവനിൽ വിദ്യാർഥികൾക്കായുള്ള അവധിക്കാല ക്യാംപ് ഏപ്രിൽ 10 മുതൽ മേയ് 15 വരെ നടത്തും. നാടകം, പെയിന്റിംഗ്, കരകൗശല

കോൺഗ്രസ് അധ്യക്ഷനായി ആറുവർഷം; ഡി.കെ.ശിവകുമാർ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും

മാർച്ച്‌ 11, 2026
0

കോൺഗ്രസ് അധ്യക്ഷനായി ആറുവർഷം പൂത്തിയാക്കിയതിൻ്റെ ഭാഗമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അത്താഴ വിരുന്ന് സംഘടിപ്പിച്ചു. നഗരത്തിലെ ഹോട്ടലിൽ നടത്തിയ വിരുന്നിൽ മുഖ്യമന്ത്രി

യെലോ ലൈൻ; കൂടുതൽ സ്‌റ്റേഷനുകളിലേക്ക് ഫീഡർ ബസ്

മാർച്ച്‌ 11, 2026
0

യെല്ലോ ലൈന്‍ യാത്രക്കാര്‍ക്കായി ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ബിഎംടിസി) ഒരുക്കിയിരിക്കുന്ന പുതിയ സൗകര്യം യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടും. നഗരത്തിലുടനീളം കണക്റ്റിവിറ്റി

പശ്ചിമേഷ്യൻ സംഘർഷം; 17 വിമാനങ്ങൾ റദ്ദാക്കി

മാർച്ച്‌ 11, 2026
0

ബെംഗളൂരുവിൽ നിന്നു പുറപ്പെടേണ്ടിയിരുന്നതും ബെംഗളൂരുവിലേക്ക് എത്തേണ്ടിയിരുന്നതുമായ 17 വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. ബെംഗളൂരുവിൽ നിന്നു അബുദാബി, റിയാദ്, ജിദ്ദ, ദുബായ്, ദമാം,

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​ള്ള അ​ഭി​മു​ഖം പ​ണ​യൂ​രി​ൽ ആ​രം​ഭി​ച്ചു

മാർച്ച്‌ 10, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ടി​വി​കെ സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​ഭി​മു​ഖം ആ​രം​ഭി​ച്ചു. നൂ​റു​ക​ണ​ക്കി​നു പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​ത്വം ആ​ഗ്ര​ഹി​ച്ച് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തിൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രെ

ന​രേ​ന്ദ്ര​മോ​ദി നാ​ളെ കേ​ര​ള​ത്തി​ലെത്തും

മാർച്ച്‌ 10, 2026
0

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി നാ​ളെ കേ​ര​ള​ത്തി​ലെത്തും. ബു​ധ​നാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം 5 വ​രെ നെ​ടു​മ്പാ​ശേ​രി മു​ത​ൽ മു​ട്ടം വ​രെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ

ഇ​ന്ധ​ന പ്ര​തി​സ​ന്ധി; ബം​ഗ്ലാ​ദേ​ശി​ന് സ​ഹാ​യവു​മാ​യി ഇ​ന്ത്യ

മാർച്ച്‌ 10, 2026
0

പ​ശ്ചി​മേ​ഷ്യ​ൻ‌ സം​ഘ​ർ​ഷം തുടരുന്ന സാഹചര്യത്തിൽ ഇ​ന്ധ​ന പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ഡീ​സ​ൽ വി​ത​ര​ണം ഇ​ന്ത്യ പു​നഃ​രാ​രം​ഭി​ച്ചു. ഇ​ന്ധ​നം ന​ൽ​കു​ന്ന​ത് ഇ​ന്ത്യ -​

വ​യ​നാ​ട് തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മ്മാ​ണം റദ്ദാക്കണം; സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി

മാർച്ച്‌ 10, 2026
0

വ​യ​നാ​ട് തു​ര​ങ്ക പാ​ത​യ്ക്ക് കേ​ന്ദ്രം ന​ൽ​കി​യ അ​നു​മ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. തു​ര​ങ്ക​പാ​ത​യു​ടെ നി​ർ​മ്മാ​ണം അ​ടി​യ​ന്ത​ര​മാ​യി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും