അ​ശ്ലീ​ല ദൃ​ശ്യ​ങ്ങളി​ൽ അ​ഭി​ന​യി​ച്ചു​വെ​ന്ന കേ​സ്: ന​ടി ശ്വേ​ത മേ​നോ​നെ​തി​രെ​യു​ള്ള എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി

മാർച്ച്‌ 11, 2026
0

അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ന​ടി ശ്വേ​ത മേ​നോ​നെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന കേ​സും തു​ട​ർ​ന്നു​ള്ള എ​ല്ലാ നി​യ​മ​ന​ട​പ​ടി​ക​ളും കേ​ര​ള ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. ജ​സ്റ്റി​സ്

ആംബുലൻസ്‌ റോഡിലെ കുഴിയിൽ വീണു; മസ്‌തിഷ്‌കമരണം സ്ഥിരീകരിച്ച യുവതിക്ക് പുതുജീവൻ

മാർച്ച്‌ 11, 2026
0

ഡോക്‌ടർമാർ മസ്‌തിഷ്‌ക മരണം സംഭവിച്ചെന്ന് വിധിയെഴുതിയ യുവതി ജീവിതത്തിലേക്ക് മടങ്ങിവന്നു. ഉത്തർപ്രദേശ് സ്വദേശിയായ വിനീത ശുക്ലയാണ് മരണത്തിൽ നിന്നും അത്ഭുതകരാമായി രക്ഷപ്പെട്ടത്.

ഇന്ധന പ്രതിസന്ധി: ഇന്ത്യയ്ക്ക് സഹായവാഗ്ദാനവുമായി കാനഡ

മാർച്ച്‌ 11, 2026
0

പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധനനീക്കം തടസ്സമായ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായവാഗ്‌ദാനവുമായി കാനഡ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഇന്ത്യയുടെ എണ്ണവിതരണ

പണത്തിനു വേണ്ടി പാക്‌ചാര സംഘടനയ്‌ക്ക് വിവരങ്ങൾ ചോർത്തി നൽകി; കൊച്ചിയിലെ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

മാർച്ച്‌ 11, 2026
0

പണത്തിനു വേണ്ടി പാക്‌ചാര സംഘടനയ്ക്ക് വിവരങ്ങൾ ചോർത്തി നൽകിയ കൊച്ചിയിലെ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ആഗ്രാ സ്വദേശിയായ ആദർശ് കുമാറാണ് അറസ്റ്റിലായത്.

സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ്‌ അന്തരിച്ചു

മാർച്ച്‌ 11, 2026
0

മലപ്പുറം മുൻ ജില്ലാ സെക്രട്ടറിയും മുതിർന്ന സിപിഎം നേതാവുമയ ഇ.എൻ മോഹൻദാസ് (74) അന്തരിച്ചു. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ പക്ഷാഘാതത്തെ തുടർന്ന്

ദേശീയപാത ഉദ്ഘാടന ചടങ്ങിൽ മന്ത്രി റിയാസിന് ക്ഷണമില്ല; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

മാർച്ച്‌ 11, 2026
0

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ദേശീയപാത ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കി. ദേശീയപാത 66ലെ തലപ്പാടി-ചെങ്കള-വെങ്ങളം-രാമനാട്ടുകര ആറുവരി പാതയുടെ ഉദ്ഘാടന ചടങ്ങിൽ

നൻമ ബംഗ്ലൂരു കേരള സമാജം വനിതാദിനാഘോഷം

മാർച്ച്‌ 11, 2026
0

നൻമ ബംഗ്ലൂരു കേരള സമാജം ലേഡീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം കാളിയന അഗ്രഹാര എംഎൽഎ ലേഔട്ട് അൽവർണഭവനിൽ ഓൾഡ്ഏജ് ഹോമിലുള്ള 30ഓളം

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു

മാർച്ച്‌ 11, 2026
0

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ നഴ്സസ് സമരം തുടരുന്നു. കോഴിക്കോട് ജില്ലയിൽ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ പ്രവർത്തനം സ്തംഭിച്ചു. കോഴിക്കോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും

ഓൾ ഇന്ത്യ കെഎംസിസി ഇഫ്താർ സംഗമം

മാർച്ച്‌ 11, 2026
0

ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു താനറി റോഡ് ഏരിയ കമ്മിറ്റിയുടെ ഇഫ്താർ സംഗമം ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് ഉദ്ഘാടനം ചെയ്തു. ഏരിയ

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം; കൊ​ച്ചി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

മാർച്ച്‌ 11, 2026
0

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നെ​ടു​മ്പാ​ശേ​രി മു​ത​ൽ മു​ട്ടം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റൂ​റ​ൽ പോ​ലീ​സ് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം