പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോണ് നിരീക്ഷണം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ
പ്രശ്നബാധിത ബൂത്തുകളിൽ ഡ്രോണ് നിരീക്ഷണം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പു കമ്മീഷൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ കള്ളവോട്ടിനു സാധ്യതയുള്ള പ്രദേശങ്ങളിലാണ് ഡ്രോണ് നിരീക്ഷണം ഏർപ്പെടുത്താൻ ആലോചിക്കുന്നത്.
സിലിൻഡറുകളുടെ പൂഴ്ത്തിവെപ്പു തടയാൻ പരിശോധനകൾ ശക്തിമാക്കി
പാചകവാതക സിലിൻഡറുകളുടെ പൂഴ്ത്തിവെപ്പു തടയാൻ കേന്ദ്രസർക്കാർ പരിശോധനകൾ ശക്തിമാക്കി. വിതരണത്തിൽ മുൻഗണനാക്രമം നിശ്ചയിക്കണമെന്ന് സംസ്ഥാനസർക്കാരുകളോട് നിർദേശിച്ചു. അതിനിടെ 29 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിൽ വാണിജ്യാവശ്യങ്ങൾക്കുള്ള
പതിനഞ്ചുകാരിയെ ലൈംഗികവൃത്തിക്കിരയാക്കിയ സംഭവത്തിൽ അമ്മ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
പതിനഞ്ചുകാരിയെ ലൈംഗികവൃത്തിക്കിരയാക്കിയ സംഭവത്തിൽ അമ്മയടക്കം മൂന്നുപേർ അറസ്റ്റിൽ. ‘അമ്മ, രണ്ടാനച്ഛൻ, ഇടനിലക്കാരിയായ യുവതി എന്നിവരുടെ പേരിലാണ് ചന്ദ്ര ലേഔട്ട് പോലീസ് കേസെടുത്തത്.
സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ കുടുംബ സംഗമം ഇന്ന്
സുവർണ കർണാടക കേരള സമാജം ബിദരഹള്ളി സോൺ ഒന്നാം വാർഷികവും കുടുംബ സംഗമവും ഇന്ന് രാവിലെ 10 മുതൽ ടി.സി.പാളയ ബാംഗ്ലൂർ
ചെറിയ പെരുന്നാൾ, ഉഗാദി തിരക്ക്; 2000 സ്പെഷൽ സർവീസുമായി കർണാടക ആർടിസി
ചെറിയപെരുന്നാൾ, ഉഗാദി തിരക്ക് നേരിടാൻ കർണാടക ആർടിസി 2000 സ്പെഷൽ സർവീസ് നടത്തും. മാർച്ച് 19 മുതൽ 22 വരെ കേരളം,
മയിലിനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തിൽ നേപ്പാള് സ്വദേശി പിടിയില്
തിരുവനന്തപുരം നെടുമങ്ങാട്ട് മയിലിനെ കല്ലെറിഞ്ഞു കൊന്ന സംഭവത്തിൽ നേപ്പാള് സ്വദേശി പിടിയില്. ഹോട്ടലിലെ ജീവനക്കാരനായ സുനില് കര്ക്കി (21) ആണ് പിടിയിലായത്.
കൊച്ചുവേളിയുടെ മദൂരിലെ സ്റ്റോപ്പ് ജൂൺ വരെ നീട്ടി
തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-മൈസൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് തീവണ്ടിക്ക് മാണ്ഡ്യയിലെ മദ്ദൂരിൽ അനുവദിച്ച താത്കാലിക സ്റ്റോപ്പ് ജൂൺ 30 വരെ നീട്ടിയതായി ദക്ഷിണ-പശ്ചിമ
316 ഗാർഹിക എൽ.പി.ജി. സിലിൻഡറുകൾ പിടിച്ചെടുത്തു
കരിഞ്ചന്തവഴി വാണിജ്യാവശ്യത്തിനായെത്തിച്ച 316 ഗാർഹിക എൽ.പി.ജി. സിലിൻഡറുകൾ പിടിച്ചെടുത്തു. കർണാടക ഭക്ഷ്യസിവൽ സപ്ലൈസ് വകുപ്പാണ് സിലിൻഡറുകൾ പിടിച്ചെടുത്തത്.. സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിലാണ്
ഗുണ്ടാ തലവൻ അലുവ അതുലിന്റെ കൊലപാതകം; നാലുപേർ അറസ്റ്റിൽ
ഗുണ്ടാ തലവൻ അലുവ അതുലിന്റെ കൊലപാതകത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ടുപേർ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്തതാണ്. കൊലപാതകത്തിന് പ്രതികൾ
സ്കൂളിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിന് ഒന്നാം ക്ലാസുകാരനെ 2 മണിക്കൂർ വെയിലത്തു നിർത്തി; സംഭവം ബെംഗളൂരുവിൽ
സ്കൂളിലെത്താൻ രണ്ട് മിനിറ്റ് വൈകിയതിന് ഒന്നാംക്ലാസ് വിദ്യാർഥിയെ രണ്ട് മണിക്കൂർ വെയിലത്തു നിർത്തി. ബെംഗളൂരു യെലഹങ്കയിലെ അട്ടൂർ ലേഔട്ടിന് സമീപമുള്ള ഒരു