സുധീർ കരമന തിരുവനന്തപുരം സെൻട്രൽ എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി

മാർച്ച്‌ 21, 2026
0

തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി സുധീർ കരമനയെ തീരുമാനിച്ചതായി എൽഡിഎഫ് കൺവീനർ ടി പി

വടുതലയിൽ 5 പേർ മരിച്ച സംഭവം; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

മാർച്ച്‌ 21, 2026
0

വടുതലയില്‍ മരിച്ചനിലയിൽ കണ്ടെത്തിയത് തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശികള്‍. ശ്രീകുമാരി, ശ്രീകുമാരിയുടെ മകൾ അശ്വതി എസ്. നായര്‍, അശ്വതിയുടെ 14, 10 വയസുള്ള

പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പെടെ 10 പേർ ഇര; രാഹുലിനെതിരെ സുപ്രീം കോടതിയിൽ മുദ്രവച്ച കവർ കെെമാറി

മാർച്ച്‌ 21, 2026
0

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പരാതിക്കാരിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം

ഡോ. ​വ​ന്ദ​ന ദാ​സ് കൊ​ല​ക്കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

മാർച്ച്‌ 21, 2026
0

ഡോ. ​വ​ന്ദ​ന ദാ​സ് കു​ത്തേ​റ്റ് കൊ​ല്ല​പ്പെ​ട്ട കേ​സി​ലെ പ്ര​തി ജി. ​സ​ന്ദീ​പി​ന് ജീ​വ​പ​ര്യ​ന്തം ശിക്ഷ. പ്ര​തി ഒ​രു ല​ക്ഷം രൂ​പ​യും പി​ഴ​യൊ​ടു​ക്ക​ണം.

കാസർകോട് ബിഎൽഒ പുഴയിൽ ചാടി മരിച്ചു

മാർച്ച്‌ 21, 2026
0

കാസർകോട് ബിഎൽഒ പുഴയിൽ ചാടി മരിച്ചു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദ് ആണ് മരിച്ചത്. ചെർക്കള ഗ​വ. ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്‌കൂൾ അദ്ധ്യാപകനാണ്

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​ൻ ഇ​നി ര​ണ്ട് പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ൾ മാത്രം

മാർച്ച്‌ 21, 2026
0

മാ​ർ​ച്ച്‌ 23 നാ​ണ് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി. ഇ​ന്ന് ക​ഴി​ഞ്ഞാ​ല്‍ തി​ങ്ക​ളാ​ഴ്ച മാ​ത്ര​മാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന് അ​വ​സ​ര​മു​ള്ള​ത്. സൂ​ക്ഷ്മ

സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി കമ്പനി മാനേജർ പൊലീസ് പിടിയിൽ

മാർച്ച്‌ 21, 2026
0

സിനിമാനടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഐടി കമ്പനി മാനേജരെ പൊലീസ് പിടികൂടി. കതൃക്കടവ് സ്വദേശിയും ഐടി സ്ഥാപനത്തിലെ ജീവനക്കാരനുമായ വിപിൻ റോയിയെ പാലാരിവട്ടം പോലീസ്

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിക്കാത്തത് നീതികേട്: ശശി തരൂർ

മാർച്ച്‌ 21, 2026
0

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് അർഹമായ പരിഗണന ലഭിക്കാത്തത് നീതികേടാണെന്ന് ശശി തരൂർ എംപി പറഞ്ഞു. കോൺഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളിൽ

സുവർണ കർണാടക കേരള സമാജം ബേഗുർ സോൺ വനിതാ ദിനം ആഘോഷിച്ചു

മാർച്ച്‌ 21, 2026
0

സുവർണ കർണാടക കേരള സമാജം ബേഗുർ സോൺ വനിതാ ദിനം ആഘോഷിച്ചു. ശ്രീനാരായണ ഗുരു മന്ദിര, മൈലസന്ദ്ര വെച്ച് നടന്ന ആഘോഷം

ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കുകയാ​ണെന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‍​ഡ് ട്രം​പ് പറഞ്ഞു.

മാർച്ച്‌ 21, 2026
0

ഇ​റാ​നെ​തി​രെ​യു​ള്ള യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കുകയാ​ണെ​ന്നും സം​യു​ക്ത സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം ല​ക്ഷ്യ​ത്തി​ന​രി​കെ​യാ​ണെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‍​ഡ് ട്രം​പ് പറഞ്ഞു.‘ഇ​റാ​ന്‍റെ സൈ​നി​ക ശേ​ഷി ഇ​ല്ലാ​തെ​യാ​ക്കു​ന്ന​തി​ല്‍