ഖത്തറിൽ ഹെലികോപ്ടർ  തകർന്നുവീണുണ്ടായ  അപകടം; 6 പേര്‍ മരിച്ചു

മാർച്ച്‌ 22, 2026
0

ഖത്തറിൻ്റെ സൈനിക ഹെലികോപ്റ്റര്‍ കടലില്‍ തകര്‍ന്നുവീണ് ആറ് പേര്‍ മരിച്ചു. അപകടത്തിൽ കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ നടക്കുന്നു. സാങ്കേതിക തകരാറാണ് അപകടകാരണമെന്നു

കൊല്ലത്ത് ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണുമരിച്ചു

മാർച്ച്‌ 22, 2026
0

ആറു വയസ്സുകാരി വീട്ടുമുറ്റത്തെ കിണറ്റിൽ വീണു മരിച്ചു. കരീപ്ര ഉളകോട് സ്വദേശികളായ ടി അനന്തുവിൻ്റെയും ജിഗീതുവിൻ്റെയും ഏകമകൾ അവന്തികയാണു മരിച്ചത്. മുളവൂർക്കോണത്ത്

ഇ​റാന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സൗ​ദി അ​റേ​ബ്യ; ഇ​റാ​നി​യ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ പു​റ​ത്താ​ക്കി

മാർച്ച്‌ 22, 2026
0

ഇ​റാന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി സൗ​ദി അ​റേ​ബ്യ. റി​യാ​ദി​ലെ ഇ​റാ​നി​യ​ൻ മി​ലി​ട്ട​റി അ​റ്റാ​ഷെ​യും എം​ബ​സി ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സൗ​ദി

ടോൾ പിരിവ് ഇനി ഡിജിറ്റൽ; ടോൾ നൽകാത്ത വാഹന ഉടമകൾക്ക് ഡിജിറ്റൽ സംവിധാനത്തിലൂടെ ഇ-നോട്ടീസ്; പുതിയ നിയമ പരിഷ്കാരങ്ങളുമായി കേന്ദ്രം

മാർച്ച്‌ 22, 2026
0

ഇന്ത്യയിലെ ദേശീയപാതകളിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി ടോൾ പ്ലാസകൾ പൂർണ്ണമായും ഒഴിവാക്കാൻ നീക്കം തുടങ്ങി കേന്ദ്ര സർക്കാർ. തടസ്സങ്ങളില്ലാത്ത യാത്ര ഉറപ്പാക്കുന്ന

47,236 മെട്രിക് ടൺ എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ ‘പിക്സിസ് പയനിയർ’ മംഗലാപുരം തീരത്ത് എത്തി

മാർച്ച്‌ 22, 2026
0

യുഎസിൽ നിന്ന് 47,236 മെട്രിക് ടൺ എൽപിജിയുമായി യുഎസ് കപ്പൽ മംഗളൂരുവിലെത്തി. പാചകവാതക ക്ഷാമം നേരിടുന്നതിനെ തുടർന്നുണ്ടാകുന്ന ആശങ്കകൾക്കിടെ ഇന്ത്യക്ക് ആശ്വാസമായാണ്

ഒമാനിൽ മിന്നൽപ്രളയം; 2 മലയാളികൾ മരിച്ചു, ഒരാളെ കാണാതായി

മാർച്ച്‌ 22, 2026
0

ഒമാനിലെ മിന്നൽ പ്രളയത്തിൽ 2 മലയാളികൾ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ യൂസഫ്, ഷംല എന്നിവരാണ് മരിച്ചത്. ഇവരുടെ ഉമ്മയായ

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ത​ക​ർ​ന്നു​ വീ​ണു

മാർച്ച്‌ 22, 2026
0

ഖ​ത്ത​റി​ൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ക​ട​ലി​ൽ ത​ക​ർ​ന്നു ​വീ​ണു. ഹെ​ലി​കോ​പ്റ്റ​റി​നാ​യു​ള്ള തെ​ര​ച്ചി​ൽ ന​ട​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​വി​ധ സം​ഘ​ങ്ങ​ൾ തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

വീ​ട്ടി​ലെ പ്ര​സ​വ​ത്തെ തു​ട​ർ​ന്ന് അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

മാർച്ച്‌ 22, 2026
0

വീ​ട്ടി​ലെ പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ അ​മ്മ​യും കു​ഞ്ഞും മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. എ​ട​ക്ക​ഴി​യൂ​ർ ക​ല്ലു​വ​ള​പ്പി​ൽ ഇ​ബ്രാ​ഹിം (43) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ബ്രാ​ഹി​മി​ന്‍റെ

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തു​റ​ക്ക​ണം; അ​ന്ത്യ​ശാ​സ​ന​വു​മാ​യി ട്രം​പ്

മാർച്ച്‌ 22, 2026
0

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ തു​റ​ന്നി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ ഊ​ർ​ജ പ്ലാ​ന്‍റു​ക​ൾ ത​ക​ർ​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ത​ന്‍റെ സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടാ​യ ട്രൂ​ത്ത്

കേരളത്തില്‍ ഏപ്രിലില്‍ ചൂട് 40 ഡിഗ്രി എത്തിയേക്കും

മാർച്ച്‌ 22, 2026
0

കേരളത്തില്‍ ഏപ്രിലില്‍ ചൂട് 40 ഡിഗ്രി എത്തിയേക്കും. ഇപ്പോഴത്തെ ശരാശരി താപനില 36 ഡിഗ്രിയാണ്. പാലക്കാട്, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ 37