എ​ര​ഞ്ഞി​ക്ക​ലി​ൽ ഷി​ഗ​ല്ല പ‌​ട​രു​ന്നു; 12 പേ​ർ​ക്കൂ​ടി ചി​കി​ത്സ​യി​ൽ

മാർച്ച്‌ 22, 2026
0

കോ​ഴി​ക്കോ​ട് പെ​രു​വ​യ​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ര​ഞ്ഞി​ക്ക​ലി​ൽ ഷി​ഗ​ല്ല പ‌​ട​രു​ന്നു. ക​ഴി​ഞ്ഞ ​ദി​വ​സം ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ൽ 12 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രിച്ചു.

പാകിസ്ഥാൻ്റെ ആക്രമണം നേരിടുന്ന അഫ്ഗാനിലേക്ക് 2.5 ടൺ മെഡിക്കൽ സാമഗ്രികൾ അയച്ച് ഇന്ത്യ

മാർച്ച്‌ 22, 2026
0

അഫ്ഗാനിസ്ഥാനിലേക്ക് 2.5 ടൺ മെഡിക്കൽ സാമഗ്രികളയച്ച് ഇന്ത്യ. അഫ്ഗാനിലെ കാബൂളിലെ ആശുപത്രിയിലേക്ക് മാർച്ച് 16 ന് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400ലധികം

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ത്രി​കാ സ​മ​ർ​പ്പ​ണം നാളെ അ​വ​സാ​നി​ക്കും

മാർച്ച്‌ 22, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ​പ​ത്രി​കാ സ​മ​ർ​പ്പ​ണം നാളെ അ​വ​സാ​നി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷം ആ​റു പ്ര​വ​ർ​ത്തി ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നാ​യി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക്

എൻ.എസ്സ്.എസ്സ്.കർണ്ണാടക ആർ.ടി.നഗർ കരയോഗത്തിൻ്റെ ‘വിഷുവർണ്ണങ്ങൾ’ ഏപ്രിൽ 19ന്

മാർച്ച്‌ 22, 2026
0

എൻ.എസ്സ്.എസ്സ്. കർണ്ണാടക ആർ. ടി. നഗർ കരയോഗം സംഘടിപ്പിക്കുന്ന ‘വിഷുവർണ്ണങ്ങൾ-2026’ ഏപ്രിൽ 19 ന് ഞായറാഴ്ച ബാംഗ്ലൂർ വസന്തനഗറിലെ അംബേദ്കർ ഭവനിൽ

വിദ്യാർത്ഥിനിയിൽ നിന്ന് സുഹൃത്ത് 5ലക്ഷം രൂപയുടെ സ്വർണാഭരണം തട്ടിയെടുത്തതായി പരാതി; സംഭവം ബാംഗ്ളൂരിൽ

മാർച്ച്‌ 22, 2026
0

ബ്ലാക്ക് മെയിൽ ചെയ്ത് 4.8 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളും 10,000 രൂപയും തട്ടിയെടുത്തതായുള്ള 19കാരിയായ വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് കേസ്. പവൻ

ഈദുൽ ഫിത്ർ നമസ്ക്കാരത്തിൽ പങ്കെടുത്ത് സിദ്ധരാമയ്യ

മാർച്ച്‌ 22, 2026
0

ബെംഗളൂരുലെ മില്ലേഴ്‌സ് റോഡിലെ മസ്‌ജിദ് ഇ ഖദരിയ്യയിൽ ഈദുൽ ഫിത്ർ നമസ്കാരത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്തു. രാജ്യത്തിൻ്റെ പാരമ്പര്യവും മതസാഹോദര്യവും നിലനിർത്താൻ

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളിൽ ഇറാൻ്റെ മിസൈൽ ആക്രമണം; വൻ നാശനഷ്‌ടമെന്ന് സൂചന

മാർച്ച്‌ 22, 2026
0

ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും

ആഡംബര കാറിൽ അഭ്യാസപ്രകടനം നടത്തിയ കാറുടമയ്‌ക്കെതിരെ പൊലീസ് കേസ്; സംഭവം ബാംഗളൂരിൽ

മാർച്ച്‌ 22, 2026
0

ബാംഗ്ലൂർ നഗരത്തിലെ തിരക്കേറിയ അനിൽ കുംബ്ലെ സർക്കിളിൽ ആഡംബര കാറിൽ അഭ്യാസപ്രകടനം നടത്തിയ കാറുടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ പുലർച്ചെ 3

തെ​ര​ഞ്ഞെ​ടു​പ്പു ദി​ന​മാ​യ ഏ​പ്രി​ൽ ഒമ്പ​തി​ന് പൊ​തു​അ​വ​ധി

മാർച്ച്‌ 21, 2026
0

കേരളത്തിൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന ഏ​പ്രി​ൽ ഒ​മ്പ​തി​ന് നെ​ഗോ​ഷ്യ​ബി​ൾ ഇ​ൻ​സ്ട്രു​മെ​ന്‍റ് ആ​ക്ട് അ​നു​സ​രി​ച്ച് പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു ഉ​ത്ത​ര​വാ​യി. സം​സ്ഥാ​ന​ത്തെ വാ​ണി​ജ്യ-​സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ

ഹോട്ടലുകള്‍, കാന്റീനുകള്‍ തുടങ്ങിയവയ്ക്ക് എല്‍പിജി വിഹിതം ഉയര്‍ത്തി കേന്ദ്രം

മാർച്ച്‌ 21, 2026
0

മുന്‍ഗണനാ മേഖലകള്‍ക്കുള്ള വാണിജ്യ എല്‍പിജി വിഹിതത്തില്‍ 20 ശതമാനം കൂടി അനുവദിച്ച് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം. ഇതോടെ മൊത്തത്തിലുള്ള വിഹിതം