താമരശേരി ചുരത്തിൽ ഒൻപതാം വളവിന് താഴെ അജ്ഞാത മൃതദേഹം കണ്ടെത്തി

മാർച്ച്‌ 27, 2026
0

താമരശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചുരം എട്ട്, ഒൻപത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്ചയിലാണ്

കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം

മാർച്ച്‌ 27, 2026
0

കൊടും ചൂടിന് ആശ്വാസമായി ഇന്നുമുതല്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം. കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

പെട്രോൾ, ഡീസൽ വിലവർദ്ധന നേരിടാൻ എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ

മാർച്ച്‌ 27, 2026
0

ഡീ​സ​ൽ, പെ​ട്രോ​ൾ വി​ല​വ​ർ​ധ​ന നേ​രി​ടാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ക്സൈ​സ് തീ​രു​വ വെ​ട്ടി​ക്കു​റച്ചു. പ​ശ്ചി​മേ​ഷ്യ​ൻ യു​ദ്ധം കാ​ര​ണം ഇ​ന്ധ​ന വി​ല ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്പ​നി​ക​ൾ​ക്ക്

യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപം: ഇർഷാദിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

മാർച്ച്‌ 27, 2026
0

യു. പ്രതിഭ എംഎൽഎക്കെതിരേ അധിക്ഷേപ പ്രസ്താവന നടത്തിയ ഇർഷാദ് ചക്കാലശേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പരാതിയിൽ കേസെടുത്ത കായംകുളം പോലീസാണ് ഇർഷാദിന്‍റെ അറസ്റ്റ്

ഡ​ൽ​ഹി​യി​ൽ​നി​ന്ന് റോ​മി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ പു​തി​യ നോ​ണ്‍ സ്റ്റോ​പ്പ് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു

മാർച്ച്‌ 27, 2026
0

ഡ​ൽ​ഹി​യി​ൽ​നി​ന്ന് റോ​മി​ലേ​ക്ക് എ​യ​ർ ഇ​ന്ത്യ പു​തി​യ നോ​ണ്‍ സ്റ്റോ​പ്പ് വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഡ​ൽ​ഹി​യി​ൽ​നി​ന്ന് റോ​മി​ലേ​ക്കു​ള്ള ആ​ദ്യ വി​മാ​നം റോമിലെ ദാവിഞ്ചി

ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണം; ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്

മാർച്ച്‌ 27, 2026
0

ഇസ്രയേല്‍ ഇറാന്‍റെ ബുഷെഹര്‍ ആണവ നിലയത്തില്‍ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെ റഷ്യയുടെ മുന്നറിയിപ്പ്. ഇസ്രയേൽ ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത്

ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തു​ന്നു: ട്രം​പ്

മാർച്ച്‌ 27, 2026
0

ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം 10 ദി​വ​സ​ത്തേ​ക്ക് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ഇ​റാ​ൻ സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രമാണിതെന്നും

ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി; സംഭവം കർണാടകയിൽ

മാർച്ച്‌ 27, 2026
0

കുടുംബകലഹത്തെത്തുടർന്ന് കർണാടകയിൽ റോഡരികിൽ വെച്ച് ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം ഭർത്താവ് ശരീരത്തിലൂടെ കാർ ഓടിച്ചു കയറ്റി കൊലപ്പെടുത്തി. അക്ഷയും ഭാര്യ

ഭൂമിയിടപാടു കേസ്: സിദ്ധരാമയ്യയ്ക്ക് ഹൈക്കോടതി നോട്ടിസ്

മാർച്ച്‌ 27, 2026
0

ഭൂമിയിടപാടു കേസിൽ കുറ്റവിമുക്‌തമാക്കിയ പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതിക്കും ഹൈക്കോടതി നോട്ടിസ്. പാർവതിയിൽ

ഐപിഎൽ മത്സരങ്ങൾ കാണാൻ ഫ്രീ ടിക്കറ്റുകൾ അനുവദിക്കണം: കർണാടകയിലെ എംഎൽഎമാർ

മാർച്ച്‌ 27, 2026
0

ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരങ്ങൾ കാണാൻ എംഎൽഎമാർക്ക് ഫ്രീ ടിക്കറ്റുകൾ അനുവദിക്കണമെന്നും ഇരിക്കാൻ സാധാരണക്കാർക്കൊപ്പം അല്ലാത്ത ഇരിപ്പിടങ്ങൾ അനുവദിക്കണമെന്നും കർണാടകയിലെ എംഎൽഎമാർ.