ബാ​ല​രാ​മ​പു​ര​ത്ത് വ​ൻ ആ​യു​ധ ശേ​ഖ​രം പി​ടി​കൂ​ടി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

മാർച്ച്‌ 28, 2026
0

ബാ​ല​രാ​മ​പു​രം പു​ത്ര​ക്കാ​ട് വാ​ട്ട​ർ ടാ​ങ്കി​ന് സ​മീ​പം ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യിൽ ആയുധങ്ങൾ കണ്ടെത്തിയ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ്

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഏപ്രിൽ 12ന്

മാർച്ച്‌ 28, 2026
0

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ എം.എസ്. രാമയ്യ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. വദേരഹള്ളി ഗവ. മോഡൽ

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം; മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് പാ​ല​ക്കാ​ട്

മാർച്ച്‌ 28, 2026
0

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് പാ​ല​ക്കാ​ട്. മു​ഖ്യ​മ​ന്ത്രി​ നാ​ല് മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ പൊ​തു​യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. രാ​വി​ലെ പ​ത്തി​ന് പാ​ല​ക്കാ​ട്

കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം നാളെ

മാർച്ച്‌ 28, 2026
0

കേരളസമാജം ദൂരവാണിനഗർ പ്രതിമാസ സാഹിത്യ സംവാദം നാളെ രാവിലെ 10 മണി മുതൽ വിജന പുരയിലുള്ള ജൂബിലി സ്കൂളിൽ നടക്കും. പ്രശസ്ത

നേ​പ്പാ​ൾ മു​ൻ ​പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി അ​റ​സ്റ്റി​ൽ

മാർച്ച്‌ 28, 2026
0

നേ​പ്പാ​ൾ മു​ൻ​ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി അ​റ​സ്റ്റി​ൽ. ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത​തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

കടുവയെ ചത്തനിലയിൽ കണ്ടെത്തി

മാർച്ച്‌ 28, 2026
0

മൈസൂരു നാഗർഹോളെ വന്യജീവിസങ്കേതത്തിലെ ഗ്രാമത്തിൽ കടുവയെ ചത്തനിലയിൽ കണ്ടെത്തി. എച്ച്.ഡി.കോട്ടെ താലൂക്കിലെ അഗസനഹുണ്ടി ഗ്രാമത്തിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ മൃതദേഹം

ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്യുന്ന മലയാളി വിമാനയാത്രക്കാർക്ക് ഹെൽപ്പ് ഡെസ്ക്‌ക്

മാർച്ച്‌ 28, 2026
0

വിദേശ രാജ്യങ്ങളിൽനിന്ന് ബെംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന മലയാളികൾക്കായി മലബാർ മുസ്‌ലിം അസോസിയേഷൻ്റെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക്‌ക്

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ

മാർച്ച്‌ 28, 2026
0

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് ഇലക്ഷൻ കമ്മിഷൻ. ആകെ 30,471 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഇവിടങ്ങളിലേക്ക് 145കമ്പനി കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 35

ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം; ട്രംപിൻ്റെ വാക്ക് പാഴായി

മാർച്ച്‌ 28, 2026
0

ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേലിൻ്റെ വൻ മിസൈൽ ആക്രമണം. ഊർജ്ജ കേന്ദ്രങ്ങളെ ആക്രമിക്കില്ലെന്ന അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിൻ്റെ ഉറപ്പ്

എസ്- 400 ദീർഘദൂര മിസൈൽ, സുഖോയ് 30 വിമാന എൻജിൻ; 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന് ഇന്ത്യ

മാർച്ച്‌ 28, 2026
0

സുഖോയ് 30 വിമാന എൻജിൻ, എസ്- 400 ദീർഘദൂര മിസൈൽ എന്നിവ ഉൾപ്പെടെ 2.38 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടിന്