ആര്‍ടെമിസ് 2; ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക്

ഏപ്രിൽ 3, 2026
0

ആര്‍ടെമിസ് 2 ദൗത്യത്തിൻ്റെ ഭാഗമാകുന്ന നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കുന്ന ഓറിയോണ്‍ ബഹിരാകാശ പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര

പുതിയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; രണ്ടുപേർക്ക് പരിക്ക്

ഏപ്രിൽ 3, 2026
0

തി​രു​വ​ന​ന്ത​പു​ര​ത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. അപകടത്തിൽ ഗൃഹനാഥനും മകനും പരിക്കുപറ്റി. താന്നിമൂട് സ്വദേശി ഷാജഹാനും മകൻ നിഹാനുമാണ് പരിക്കേറ്റത്.

പ്രധാനമന്ത്രി നാളെ കേരളത്തില്‍

ഏപ്രിൽ 3, 2026
0

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തിരുവല്ലയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തില്‍ റോഡ് ഷോയിലും പങ്കെടുക്കും.

ബാ​വ​ലി പു​ഴ​യി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥിക​ള്‍ മു​ങ്ങി മ​രി​ച്ചു

ഏപ്രിൽ 3, 2026
0

വ​യ​നാ​ട്ടിലെ ബാ​വ​ലി പു​ഴ​യി​ല്‍ വിനോദയതയ്ക്കിടെ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥിക​ള്‍ മു​ങ്ങി മ​രി​ച്ചു. കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​ക​ളാ​യ അ​ദ്‌​നാ​ന്‍, ആ​ഷി​ഖ്, എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.കേ​ര​ള-​ക​ര്‍​ണാ​ട​ക

സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖലകൾ പൂർണമായും ഇല്ലാതാക്കാൻ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര

ഏപ്രിൽ 3, 2026
0

സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖലകൾ പൂർണമായും ഇല്ലാതാക്കാൻ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു. വ്യാഴാഴ്ച കോറമംഗല കെ.എ സ്.ആർ.പി. പരേഡ് ഗ്രൗണ്ടിൽ

ലാൽബാഗ് തുരങ്ക പാത; വിദഗ്‌ധ സമിതി പരിശോധന ആരംഭിച്ചു

ഏപ്രിൽ 3, 2026
0

ഹെബ്ബാൾ – സിൽക്ക് ബോർഡ് തുരങ്ക പാത നിർമാണം ലാൽബാഗിനുണ്ടാക്കുന്ന പരിസ്‌ഥിതി ആഘാതത്തെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്‌ധ സമിതി പരിശോധന

ന​ട​ൻ വിജയ്‌യുടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ വ​ൻ പി​ഴ​വ്

ഏപ്രിൽ 3, 2026
0

തമിഴ്‌നാട് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വിജയ്‌യുടെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ വ​ൻ പി​ഴ​വ് കണ്ടെത്തി. തി​രു​ച്ചി​റ​പ്പ​ള്ളി ഈ​സ്റ്റി​ലെ​യും പെ​ര​മ്പൂ​രി​ലെ​യും

ബംഗളൂരുവിനും വിജയപുരക്കും ഇടയിൽ എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് മന്ത്രി എം.ബി. പാട്ടീൽ

ഏപ്രിൽ 3, 2026
0

ബംഗളൂരുവിനും വിജയപുരക്കും ഇടയിൽ എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കണമെന്ന് കർണാടക അടിസ്ഥാന സൗകര്യ വികസന മന്ത്രി എം.ബി. പാട്ടീൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

സ്കൂൾ വിദ്യാർഥികളുടെ ബസ് പാസ് കാലാവധി ഏപ്രിൽ 10 വരെ നീട്ടി കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ

ഏപ്രിൽ 3, 2026
0

കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി) സ്കൂൾ വിദ്യാർഥികളുടെ ബസ് പാസ് കാലാവധി ഏപ്രിൽ 10 വരെ നീട്ടി. പാസ് കാലവധി

ഇന്ത്യക്ക് പ്രതിരോധ കയറ്റുമതിയിൽ 62.66 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന; ആയുധ ഇറക്കുമതിയിൽ രണ്ടാം സ്ഥാനം

ഏപ്രിൽ 3, 2026
0

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം രാ​​​ജ്യം 38,424 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​തി​​​രോ​​​ധ ക​​​യ​​​റ്റു​​​മ​​​തി ന​​​ട​​​ത്തി​​​യ​​​താ​​​യും മു​​​ൻ വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് 62.66 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന​​​ പ്ര​​​തി​​​രോ​​​ധ