ഫെയ്‌മ കർണാടക വിഷു കൈനീട്ടം നാളെ വൈകിട്ട് 4 മണിക്ക്

ഏപ്രിൽ 4, 2026
0

ഫെഡറേഷൻ ഓഫ് മറുനാടൻ മലയാളി അസോസിയേഷൻസ് (ഫെയ്‌മ) കർണാടക സംഘടിപ്പിക്കുന്ന വിഷു കൈനീട്ടം നാളെ വൈകിട്ട് 4 മണിക്ക് ഇന്ദിരാനഗർ ഈസ്റ്റ്

അഫ്‌ഗാ​നി​സ്ഥാ​നി​ൽ ഭൂ​ച​ല​നം, എ​ട്ടു ​മരണം

ഏപ്രിൽ 4, 2026
0

അഫ്‌ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ൽ ഒ​രു വീ​ട് ത​ക​ർ​ന്ന് എ​ട്ട് പേ​ർ മ​രി​ക്കു​ക​യും ഒ​രു കു​ട്ടി​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

മംഗളൂരു – ദമ്മാം – കുവൈത്ത് ജസീറ എയർവേസ് ഏപ്രിൽ എട്ട് മുതൽ

ഏപ്രിൽ 4, 2026
0

അന്താരാഷ്ട്ര കണക്റ്റിവിറ്റിക്ക് വലിയ പ്രോത്സാഹനമായി ജസീറ എയർവേസ് കുവൈത്തിനും മംഗളൂരുവിനും ഇടയിൽ ദമ്മാം വഴി ആഴ്ചയിൽ രണ്ടു തവണ പ്രത്യേക വിമാന

നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ

ഏപ്രിൽ 4, 2026
0

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിൽ എത്തും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും.

വാ​ള​യാ​റി​ൽ വെച്ച് 16 കി​ലോ ക​ഞ്ചാ​വു​മാ​യിര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ

ഏപ്രിൽ 3, 2026
0

വാ​ള​യാ​റി​ൽ വെച്ച് 16 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിലായി. കെ​എ​സ്ആ​ർ​ടി​സി ബ​സ് വ​ഴി ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് യു​വാ​ക്ക​ളെയാണ്

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം

ഏപ്രിൽ 3, 2026
0

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം. നാളെ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 9 മണി

ഇടുക്കിയിൽ ഇടിമിന്നലേറ്റ് 12കാരി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

ഏപ്രിൽ 3, 2026
0

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12കാരി മരിച്ചു. പെരുമ്പാവൂർ സ്വദേശി നഫീസത്ത് മിസ്രിയ ആണ് മരിച്ചത്. നഫീസത്തിൻ്റെ പിതാവ് ഉൾപ്പെടെ രണ്ട് പേർക്ക്

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണം; സിപിഐഎം ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി

ഏപ്രിൽ 3, 2026
0

മന്ത്രി വീണാ ജോര്‍ജിനെതിരായ സൈബര്‍ ആക്രമണത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി സിപിഐഎം. അസഭ്യ കമന്‍റ് ഇട്ട വ്യാജ ഫേസ്ബുക്ക്

ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി ഇറാൻ; അഞ്ച് ഇന്ത്യക്കാരടക്കം 12 പേർക്ക് പരിക്ക്

ഏപ്രിൽ 3, 2026
0

ഇറാൻ ഗൾഫ് രാജ്യങ്ങൾക്കെതിരെ ശക്തമായ വ്യോമാക്രമണം നടത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്ക് അതിശക്തമായ ആക്രമണമാണ് ഇറാൻ നടത്തിയത്.

ര​മേ​ഷ് പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വം: ബി​ജെ​പി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കോ​ൺ​ഗ്ര​സ് പ​രാ​തി ന​ൽ​കി

ഏപ്രിൽ 3, 2026
0

പാ​ല​ക്കാ​ട് വ​ട​ക്ക​ന്ത​റ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി ര​മേ​ഷ് പി​ഷാ​ര​ടി​യെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​നി​ടെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി