സമയപരിധി അവസാനിക്കുന്നു; ഇറാൻ്റെ പ്രധാന ക്രൂഡ് ഓയിൽ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ആക്രമണം

ഏപ്രിൽ 7, 2026
0

തങ്ങളുടെ തീരപ്രദേശങ്ങൾക്കോ ദ്വീപുകൾക്കോ നേരെ ആക്രമണമുണ്ടായാൽ കടൽ മൈനുകൾ ഉപയോഗിച്ച് ഗൾഫ് കപ്പൽ പാതകൾ തടസപ്പെടുത്തുമെന്ന് രണ്ടാഴ്ച മുമ്പ് ടെഹ്‌റാൻ മുന്നറിയിപ്പ്

രാജ്യത്തിനായി ജീവൻ നൽകാൻ 1.4 കോടി ഇറാനികൾ സന്നദ്ധർ: മസൂദ് പെസെഷ്കിയാൻ

ഏപ്രിൽ 7, 2026
0

ഹോർമോസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നൽകിയ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, പശ്ചിമേഷ്യയിൽ

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: എ​ല്‍​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​സ്ത എ​പി വി​ഭാ​ഗം

ഏപ്രിൽ 7, 2026
0

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്‍​ഡി​എ​ഫി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് സ​മ​സ്ത എ​പി വി​ഭാ​ഗം. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്തു​വ​ന്നു.സ്ഥാ​നാ​ര്‍​ഥി​യോ മ​ണ്ഡ​ല​മോ

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി മരിച്ചു

ഏപ്രിൽ 7, 2026
0

ആലപ്പുഴ കൊമ്മാടിയില്‍ മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് തീ കൊളുത്തി മരിച്ചു. കയര്‍ ഫാക്ടറി ജീവനക്കാരനായ ആലപ്പുഴ കളപ്പുര

കുടകിലെ തടിയന്‍ഡമോളില്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്

ഏപ്രിൽ 7, 2026
0

കർണാടക കുടകിലെ തടിയന്‍ഡമോളില്‍ ട്രെക്കിങ്ങിന് താത്ക്കാലിക വിലക്ക്. മലയാളി യുവതി ശരണ്യ കുടുങ്ങിയ സംഭവത്തിന് പിന്നാലെയാണ് കര്‍ണാടക വനംവകുപ്പിൻ്റെ നടപടി. ഏപ്രില്‍

‘ഡാഷ് മോനെ രേവന്താ.. മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ

ഏപ്രിൽ 7, 2026
0

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ‘പോ മോനെ വിജയാ’ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയുമായി രംഗത്ത്. രേ​വ​ന്ത് റെ​ഡ്ഡി പി​ണ​റാ​യി

വിവാഹ ബ്രോ​ക്ക​ർ​ക്ക് ഫീ​സ് നൽകാത്തതിനാൽ ന​വ​വ​രനെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു; സംഭവം കാ​സ​ർ​ഗോ​ഡ്

ഏപ്രിൽ 7, 2026
0

വിവാഹബ്രോ​ക്ക​ർ ഫീ​സ് ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ന​വ​വ​ര​നെ ക​ല്ല്യാ​ണ ബ്രോ​ക്ക​ർ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. കാ​സ​ർ​ഗോ​ഡ് വെ​ള്ള​രി​ക്കു​ണ്ടി​ലാണ് സംഭവം. പി.​വി.​ഏ​ബ്ര​ഹാ​മി​നാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ പ​റ​മ്പ​യി​ൽ സ്വ​ദേ​ശി

ഓട്ടോറിക്ഷകൾ എൽപിജിയ്‌ക്ക് പകരം പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി

ഏപ്രിൽ 7, 2026
0

രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി. ഏത് സമയത്തും രാജ്യത്ത് ലഭ്യമായ ഇന്ധനമാണ് പെട്രോളെന്ന് ചൂണ്ടിക്കാട്ടിയാണ്

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

ഏപ്രിൽ 7, 2026
0

ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. എ​റ​ണാ​കു​ളം ഫ​സ്‌​റ്റ് ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ

ഇറാനിയൻ വൈദ്യുത നിലയങ്ങൾ ആക്രമിക്കുമെന്ന് ട്രംപിൻ്റെ മുന്നറിയിപ്പ്; മനുഷ്യച്ചങ്ങല തീർക്കാൻ യുവാക്കളെ ക്ഷണിച്ച് ഇറാൻ

ഏപ്രിൽ 7, 2026
0

യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിൻ്റെ ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അന്ത്യശാസനം അവസാനിക്കാനിരിക്കെ പുതിയ നടപടിയുമായി ഇറാൻ. പ്രധാന വെെദ്യുത നിലയങ്ങൾക്ക് ചുറ്റും