എസ് എൻ ഡി പി യോഗം ബൊമ്മനഹള്ളി ശാഖയുടെ വിഷു ആഘോഷവും കുടുംബസംഗമവും നാളെ

ഏപ്രിൽ 11, 2026
0

എസ് എൻ ഡി പി യോഗം ബൊമ്മനഹള്ളി ശാഖയുടെ ഈ വർഷത്തെ വിഷു ആഘോഷവും കുടുംബസംഗമവും നാളെ വൈകുന്നേരം 4 മണി

ബി​ജെ​പി വ​നി​താ നേ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെന്നാരോ​പി​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രെ പ​രാ​തി

ഏപ്രിൽ 11, 2026
0

ബി​ജെ​പി വ​നി​താ നേ​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെന്നാരോ​പി​ച്ച് ശോ​ഭാ സു​രേ​ന്ദ്ര​നെ​തി​രെ പ​രാ​തി. ആ​ല​പ്പു​ഴ നോ​ർ​ത്ത് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു വി​ന​യ​കു​മാ​റാ​ണ് പ​രാ​തി​ നൽകിയത്.

കോഴിക്കോട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു

ഏപ്രിൽ 11, 2026
0

മാ​ങ്കാ​വ് – പ​ന്തീ​രാ​ങ്കാ​വ് റോ​ഡി​ൽ ക​ടു​പ്പി​നി പാ​ല​ത്തി​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇന്ന് ഉ​ച്ച​യ്ക്ക് 1.45 ഓ​ടെ​യാ​ണ്

ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ മോ​ഷ​ണ​ത്തി​ന് കൊ​ട്ടാ​ര​ത്തി​ന​ക​ത്തു നിന്ന് സ​ഹാ​യം ല​ഭി​ച്ച​താ​യി പോ​ലീ​സി​ന് സൂ​ച​ന

ഏപ്രിൽ 11, 2026
0

ക​വ​ടി​യാ​ര്‍ കൊ​ട്ടാ​ര​ത്തി​ലെ മോ​ഷ​ണ​ത്തി​ന് കൊ​ട്ടാ​ര​ത്തി​ന​ക​ത്തു നിന്ന് സ​ഹാ​യം ല​ഭി​ച്ച​താ​യി പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചു. കൊ​ട്ടാ​ര​ത്തി​ലെ കു​ടും​ബാം​ഗ​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍

അ​നു​മ​തി​യി​ല്ലാ​തെ ഓ​പ്പ​ൺ വോ​ട്ടു ചെയ്‌ത സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ കേ​സെ​ടുത്ത് പോ​ലീ​സ്

ഏപ്രിൽ 11, 2026
0

കണ്ണൂരിൽ അ​നു​മ​തി​യി​ല്ലാ​തെ ഓ​പ്പ​ൺ വോ​ട്ടു ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ സി​പി​എം പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​നെ​തി​രെ കേ​സെ​ടുത്ത് പോ​ലീ​സ്. അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബ്‌​ദു​ൽ

വിവാഹാലോചനയിൽ നിന്നും പിന്മാറിയ യുവതിയെ എച്ച്ഐവി ബാധിത രക്തം കുത്തിവെച്ച് യുവാവ്; പിന്നാലെ മനോവിഷമത്തിൽ യുവതി ജീവനൊടുക്കി

ഏപ്രിൽ 11, 2026
0

ഹൈദരാബാദിൽ വിവാഹം തീരുമാനിച്ച യുവാവിന് എയിഡ്സ് രോഗമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതിൻ്റെ വൈരാഗ്യത്തിൽ യുവാവ് യുവതിയെ എച്ച്ഐവി

ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്‌കാരം ഉച്ചയ്ക്ക്

ഏപ്രിൽ 11, 2026
0

ചിക്കമംഗളൂരുവില്‍ കുടുംബത്തോടൊപ്പമുളള യാത്രയ്ക്കിടെ കാണാതാവുകയും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പാലക്കാട് സ്വദേശി ശ്രീനന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു. കടമ്പഴിപ്പുറത്തെ വീട്ടില്‍

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്; പ്രതി ഒളിവിൽ പോകാൻ സാദ്ധ്യതയില്ലെന്നും കോടതി

ഏപ്രിൽ 11, 2026
0

സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമക്കേസിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. രഞ്ജിത്തിന് ജാമ്യം അനുവദിച്ചത് ആരോഗ്യകാരണങ്ങളെ

കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ട​ര വ​യ​സു​കാ​ര​ൻ 23 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി

ഏപ്രിൽ 11, 2026
0

കു​ഴ​ൽ​ക്കി​ണ​റി​ൽ വീ​ണ ര​ണ്ട​ര വ​യ​സു​കാ​ര​ൻ 23 മ​ണി​ക്കൂ​ർ നീ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നൊ​ടു​വി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ​മധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഝ​ലാ​രി​യ ഗ്രാ​മ​ത്തി​ലെ

സു​ര​ക്ഷാ കാ​ര​ണ​ങ്ങളാൽ വി​ജ​യ്‌​യു​ടെ ക​ട​ലൂ​രി​ൽ ന​ട​ത്താ​നി​രു​ന്ന റോ​ഡ്ഷോ മാ​റ്റി​വെ​ച്ചു

ഏപ്രിൽ 11, 2026
0

നടനും ടി​വി​കെ അ​ധ്യ​ക്ഷ​നുമായ വി​ജ​യ്‌ ക​ട​ലൂ​രി​ൽ ന​ട​ത്താ​നി​രു​ന്ന റോ​ഡ്ഷോ മാ​റ്റി​വെ​ച്ചു. ചെ​ന്നൈ​യി​ൽ നി​ന്ന് ക​ട​ലൂ​ർ വ​രെ 175 കി​ലോ​മീ​റ്റ​ർ റോ​ഡ് മാ​ർ​ഗം