ഇ​റാ​ന് വീ​ണ്ടും ഭീ​ഷ​ണി​യു​മാ​യി ട്രം​പ്; ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ ശ്രമം നടത്തിയ അ​മേ​രി​ക്ക​ൻ പ​ട​ക്ക​പ്പ​ൽ തി​രി​ച്ച​യച്ച് ഇ​റാ​ൻ

ഏപ്രിൽ 11, 2026
0

ഇ​സ്‌​ലാ​മാ​ബാ​ദി​ൽ അ​മേ​രി​ക്ക-​ഇ​റാ​ൻ ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ക്കാ​ൻ ശ്രമം നടത്തിയ അ​മേ​രി​ക്ക​ൻ പ​ട​ക്ക​പ്പ​ൽ തി​രി​ച്ച​യച്ച് ഇ​റാ​ൻ. ​ഹോ​ർ​മു​സി​ലെ​ത്തി​യ ക​പ്പ​ൽ തി​രി​കെ

കോ​ഴി​ക്കോ​ട് വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം

ഏപ്രിൽ 11, 2026
0

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. കോ​ഴി​ക്കോ​ട് എ​ളേ​റ്റി​ൽ വ​ട്ടോ​ളി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹം​ദാ​ൻ

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്‌ലെ ആശുപത്രിയിൽ

ഏപ്രിൽ 11, 2026
0

ഹൃദയസ്തംഭനത്തെ തുടർന്ന് ഗായിക ആശ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. നിലവിൽ

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാരുടെ വീഡിയോ വൈറൽ

ഏപ്രിൽ 11, 2026
0

നരേന്ദ്രമോദി നിരോധിച്ച ലക്ഷക്കണക്കിന് രൂപയുടെ ഇന്ത്യന്‍ നോട്ടുകള്‍ പാകിസ്ഥാനിലെ തെരുവുബാലന്മാരുടെ കൈകളില്‍. ഇന്ത്യയുടെ പഴയ 500 രൂപ നോട്ടുകളുടെ കെട്ടുകളുമായി കളിക്കുന്ന

നെടുമ്പാശ്ശേരിയില്‍ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ജീവനൊടുക്കി

ഏപ്രിൽ 11, 2026
0

നെടുമ്പാശ്ശേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഡിവൈഎഫ്‌ഐ കുറുമശേരി വെസ്റ്റ് യൂണിറ്റ് പ്രസിഡണ്ട് ആരിഷ് അജി (24) മരിച്ചത്. താമസിക്കുന്ന

കുതിരവട്ടത്ത് നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ

ഏപ്രിൽ 11, 2026
0

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിൽ. ഇയാളെ പൊലീസ് സാഹസികമായി മുംബൈയിൽ നിന്നാണ് പിടികൂടിയത്.

ബെംഗളൂരും മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ ആദ്യ കുർബാന സ്വീകരണവും സ്ഥൈര്യലേപനവും നാളെ

ഏപ്രിൽ 11, 2026
0

ബെംഗളൂരും മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും സ്ഥൈര്യലേപനവും നാളെ നടക്കും. രാവിലെ 8.30ന് ബിഷപ്പിനെ

കൈരളി കലാസമിതി മഹിളാവേദി വിഷു കൈനീട്ടം പരിപാടി സംഘടിപ്പിച്ചു

ഏപ്രിൽ 11, 2026
0

കൈരളി കലാസമിതി മഹിളാവേദി വിഷു കൈനീട്ടം പരിപാടി സംഘടിപ്പിച്ചു. ബാംഗ്ലൂരിലെ വിമാനപുരയിലുള്ള കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടന്ന വിഷു കൈനീട്ടം പരിപാടിയിൽ

നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു; കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അപകടം

ഏപ്രിൽ 11, 2026
0

കോഴിക്കോട് നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും

സുവർണ്ണ കർണാടക കേരള സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം നാളെ

ഏപ്രിൽ 11, 2026
0

സുവർണ്ണ കർണാടക കേരള സമാജം സംഘടിപ്പിക്കുന്ന സാഹിത്യോത്സവം “സുവർണ തൂലിക 2026” നാളെ ഹെന്നൂർ ശ്രീരാം ഗ്ലോബൽ സ്‌കൂളിൽവച്ച് നടക്കും. “സുവർണ്ണ