ബെംഗളൂരും മത്തിക്കരെ സെൻറ് സെബാസ്റ്റ്യൻ ഫൊറോന പള്ളിയിൽ കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും സ്ഥൈര്യലേപനവും നാളെ നടക്കും. രാവിലെ 8.30ന് ബിഷപ്പിനെ സ്വീകരിക്കും.
രാവിലെ 10.15ന് കുർബാനയ്ക്ക് ബൽത്തങ്ങാടി ബിഷപ് മാർ ജയിംസ് പട്ടേരിൽ മുഖ്യ കാർമികത്വം വഹിക്കുമെന്ന് വികാരി ഫാ.സെബാസ്റ്റ്യൻ ചെറുശേരിൽ അറിയിച്ചു.

Related Posts