പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് നി​ർ​മാ​ണ​ത്തി​ന് സ്റ്റോ​പ്പ് മെ​മ്മോ

ഏപ്രിൽ 22, 2026
0

പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ത്തി​നു​വേ​ണ്ടി വെ​ടി​ക്കെ​ട്ട് സാ​മ​ഗ്രി​ക​ൾ നി​ർ​മി​ച്ചി​രു​ന്ന പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യ്ക്ക് സ്റ്റോ​പ്പ് മെ​മ്മോ. ജി​ല്ലാ ക​ള​ക്ട​ർ ആ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. പാ​ല​ക്കാ​ട്

തൃശൂർ വാണിയംപാറയിൽ ര​ണ്ട​ര വ​യ​സു​കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റു

ഏപ്രിൽ 22, 2026
0

തൃശൂർ വാണിയംപാറയിൽ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ വ​ച്ച് ര​ണ്ട​ര വ​യ​സു​കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റു. മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിൻ്റെ മകൻ ആദത്തിനാണ് കടിയേറ്റത്.

വാല്‍പ്പാറ അപകടം; പത്തുവയസ്സുകാരി മസ്‌നീൻ ആശുപത്രിവിട്ടു

ഏപ്രിൽ 22, 2026
0

വാല്‍പ്പാറയില്‍ പത്തുപേരുടെ ജീവനെടുത്ത വാഹനാപകടത്തില്‍ നിന്ന് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ട മസ്‌നീന്‍ എന്ന പത്തുവയസ്സുകാരി ആശുപത്രി വിട്ടു. അപകടത്തില്‍ മാതാവ് മരിച്ച

തൃശൂർ വെടിക്കെട്ട് പുരയിലെ അപകടം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ നൽകും

ഏപ്രിൽ 22, 2026
0

വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് കേരള സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായമാണ് സർക്കാർ പ്രഖ്യാപിച്ചത്.

കേരള സമാജം (R) കര്‍ണാടകയുടെ ബാഡ്മിന്റൺ ടൂർണമെൻറ് മെയ് 31ന്

ഏപ്രിൽ 22, 2026
0

കേരള സമാജം (R), കര്‍ണാടകയുടെ ആഭിമുഖ്യത്തിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ബാഗ്‌ളൂർ മെയിൻ റോഡ്, കടികനഹള്ളി, യെലഹങ്ക, സ്പാർക് 7 സ്പോർട്സ്

’33 ശതമാനം വനിതാ സംവരണം നടപ്പാക്കണം’; 8 വർഷം മുമ്പ് പ്രധാനമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വിട്ട് കോൺഗ്രസ്

ഏപ്രിൽ 22, 2026
0

ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി

പരിക്കേറ്റവർ പൂർണ്ണമായി സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്ന് മോഹൻലാൽ; തൃശൂരിൽ നടന്നത് അതിദാരുണമായ സംഭവമെന്ന് മമ്മൂട്ടി

ഏപ്രിൽ 22, 2026
0

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിൽ പ്രതികരിച്ച് നടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ദാരുണ സംഭവത്തിൽ ചികിത്സയിൽ ഇരിക്കുന്നവർ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നുവെന്നും അതിയായ

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ അപകടം; ഇന്ന് ഫോറൻസിക് വിദഗ്ധർ വിശദമായ പരിശോധന നടത്തും

ഏപ്രിൽ 22, 2026
0

സ്ഫോടനം നടന്ന മുണ്ടത്തിക്കോട് ഇന്ന് ഫോറൻസിക് വിദഗ്ധർ വിശദമായ പരിശോധന നടത്തും. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനായി കെഡാവർ നായ്ക്കളെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. അപകടകാരണം

പെഹൽഗാം ഭീകരാക്രമണം: രാജ്യത്തെ നടുക്കിയ ആക്രമണം നടന്നിട്ട് ഇന്ന് ഒരു വർഷം

ഏപ്രിൽ 22, 2026
0

മുറിവുണങ്ങാത്ത പെഹൽഗാം ഭീകരാക്രമണത്തിൻ്റെ ഓർമയിലാണ് രാജ്യം. രാജ്യ സുരക്ഷയെ കുറിച്ചുള്ള വലിയ ആശങ്ക ഉയർത്തിയ, ഒരു വർഷം മുമ്പ് നടന്ന, ആക്രമണത്തിൽ

ഹെബ്ബാൾ കെംപാപുര അയ്യപ്പക്ഷേത്രത്തിലെ ആയില്യപൂജ 25ന്

ഏപ്രിൽ 22, 2026
0

ബെംഗളൂരു ഹെബ്ബാൾ കെംപാപുര അയ്യപ്പക്ഷേത്രത്തിലെ ആയില്യപൂജ 25ന് രാവിലെ 11ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9480714276.