ബാംഗ്ലൂരിൽ നിര്യാതയായി

ഏപ്രിൽ 21, 2026
0

പാലക്കാട് മണ്ണാര്‍ക്കാട് കാരാകുറിശ്ശി സ്വദേശി പാറുക്കുട്ടിയമ്മ (92) ബാംഗ്ലൂർ നന്ദിനി ലേഔട്ടിൽ ഇന്ന് രാവിലെ നിര്യാതയായി. കർണാടക ഗവ. സെക്രട്ടറിയേറ്റിൽനിന്നു അണ്ടർ

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

ഏപ്രിൽ 21, 2026
0

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്, പശ്ചിമ ബംഗാളിലെ ആദ്യഘട്ട പ്രദേശം എന്നിവിടങ്ങളിലെ പരസ്യ രാഷ്ട്രീയ പ്രചാരണ പരിപാടികൾ അവസാനിച്ചു. തമിഴ്‌നാട്ടിലും

സ്കൂൾ വിനോദയാത്രയ്ക്കിടെ അഞ്ചു വയസുകാരൻ കാനയിൽ വീണു മരിച്ചു

ഏപ്രിൽ 21, 2026
0

എ​റ​ണാ​കു​ളം ത​മ്മ​ന​ത്തെ പ്രീ​സ്‌​കൂ​ളി​ൽ നി​ന്നും വി​നോ​ദ​യാ​ത്ര​യ്ക്ക് പോ​യ സം​ഘ​ത്തി​ലെ കു​ട്ടി മു​ങ്ങി​മ​രി​ച്ചു. അ​ഞ്ചു​വ​യ​സു​കാ​ര​ൻ മു​ഹ​മ്മ​ദ് ആ​ദ​മാ​ണ് മ​രി​ച്ച​ത്. കി​ഴ​ക്ക​മ്പ​ലം പ​ഴ​ങ്ങ​നാ​ട്ടെ ജം​ഗി​ൾ

വെ​ടി​ക്കെ​ട്ട് പു​ര​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​നം; മരണം 12 ആയി; അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടുത്തി മു​ഖ്യ​മ​ന്ത്രി

ഏപ്രിൽ 21, 2026
0

വെ​ടി​ക്കെ​ട്ട് പു​ര​യി​ലു​ണ്ടാ​യ സ്‌​ഫോ​ട​നത്തി​ല്‍ മരണം 12 ആയി. അഞ്ച് മൃതദേഹങ്ങളും മൂന്നു പേരുടെ ശരീരാവശിഷ്ടങ്ങളും ലഭിച്ചതായി തൃശ്ശൂർ ജില്ലാ കളക്ടർ ശിഖ

വെ​ടി​ക്കെ​ട്ടു നി​ർ​മാ​ണ ശാ​ല​യി​ലെ സ്ഫോ​ട​നം: മ​ര​ണം 7 ആയി

ഏപ്രിൽ 21, 2026
0

തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ മരണം ഏഴ് ആയി. ആ​റാ​യി​രം കി​ലോ​യോ​ളം വ​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നെ​ന്നാ​ണു ക​രു​തു​ന്ന​ത്. നാ​ൽ​പ​തു​പേ​രോ​ളം

ജര്‍മ്മനിയില്‍ ഇലക്ട്രീഷ്യന്‍, ഷെഫ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഏപ്രിൽ 21, 2026
0

ജര്‍മ്മനിയിലെ വിവിധ സ്ഥാപനങ്ങളിലേയ്ക്ക് ഇലക്ട്രീഷ്യന്‍, ഷെഫ് തസ്തികകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; മൂന്ന് പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

ഏപ്രിൽ 21, 2026
0

തൃശൂരില്‍ വെടിക്കെട്ട് നിര്‍മ്മാണ കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്

`മകനെ കൊന്നവരെ കാണേണ്ട’; അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി നിതിൻ രാജിൻ്റെ കുടുംബം, പ്രിൻസിപ്പലിനെ കാണാതെ മടങ്ങി

ഏപ്രിൽ 21, 2026
0

നിതിൻ രാജിൻ്റെ കുടുംബം കണ്ണൂർ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെത്തി. നിതിൻ്റെ അച്ഛനും സഹോദരിയുടെ ഭർത്താവുമാണ് കോളേജിലെത്തിയത്. നിതിൻ താമസിച്ചിരുന്ന ഹോസ്റ്റൽ മുറിയും

കൗണ്ടിംഗ് സ്റ്റേഷനുകളിലെ മുറികള്‍ തുറക്കരുത്; കര്‍ശന നിര്‍ദേശവുമായി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍

ഏപ്രിൽ 21, 2026
0

വോട്ടെണ്ണൽ കഴിയുംവരെ കൗണ്ടിംഗ് സ്റ്റേഷനുകളിലെ ഒരു മുറിയും തുറക്കരുതെന്ന കർശന നിർദേശവുമായി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ യു.​ഖേ​ല്‍​ക്ക​ര്‍. പേരാമ്പ്ര, നെന്മാറ സ്ട്രോങ്ങ്

മ്യാന്മാറിലും മണിപ്പൂരിലും ഭൂകമ്പം; 5.2 തീവ്രത രേഖപ്പെടുത്തി

ഏപ്രിൽ 21, 2026
0

മ്യാൻമറിൽ പുലർച്ചെ ഭൂകമ്പമുണ്ടായതിന് പിന്നാലെ മണിപ്പൂരിനെയും പിടിച്ചുകുലുക്കി ഭൂകമ്പം. വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം