തൃ​ശൂ​ർ പൂ​ര​ത്തി​നു വെ​ടി​ക്കെ​ട്ടു​സാ​മ​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്നി​ട​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ മരണം ഏഴ് ആയി. ആ​റാ​യി​രം കി​ലോ​യോ​ളം വ​രു​ന്ന സ്ഫോ​ട​ക വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നെ​ന്നാ​ണു ക​രു​തു​ന്ന​ത്. നാ​ൽ​പ​തു​പേ​രോ​ളം ജോ​ലി ചെ​യ്തി​രു​ന്നെ​ന്നാ​ണു വി​വ​രം. മു​ണ്ട​ത്തി​ക്കോ​ടി​നു സ​മീ​പം പാ​ട​ത്തി​നു ന​ടു​വി​ലു​ള്ള വെ​ടി​ക്കോ​പ്പ് നി​ർ​മാ​ണ പു​ര​യി​ലാ​ണ് അ​പ​ക​ടം.

Related Posts