തൃശൂർ വാണിയംപാറയിൽ വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ വ​ച്ച് ര​ണ്ട​ര വ​യ​സു​കാ​ര​ന് പാ​മ്പ് ക​ടി​യേ​റ്റു. മോളിയേക്കൽ വീട്ടിൽ ശാന്തി പീറ്ററിൻ്റെ മകൻ ആദത്തിനാണ് കടിയേറ്റത്. അതീവ വിഷമുള്ള ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പാണ് കുഞ്ഞിനെ കടിച്ചത്. നിലവിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലുള്ള കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. ബാ​ത്ത് റൂ​മി​ന്‍റെ വെ​ന്‍റി​ലേ​ഷ​ൻ വ​ഴി പാ​മ്പ് ക​യ​റി​യെ​ന്നാ​ണ് സം​ശ​യം. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

Related Posts