കുടുംബത്തിലെ നാലുപേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
ഭക്ഷണം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. മുംബൈയിലെ പൈധുനിയിൽ ആണ് സംഭവം. ഭക്ഷ്യവിഷബാധയേറ്റതാകാം മരണകാരണമെന്നാണ് പോലീസ് നിഗമനം.
മുഖ്യമന്ത്രി ആരാകുമെന്ന് മെയ് നാലിന് ശേഷം ചർച്ച ചെയ്യാം: കെ.ബാബു
ഒരു കോൺഗ്രസുകാരൻ ആയിരിക്കും മുഖ്യമന്ത്രിയെന്നും അത് ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും കെ.ബാബു എംഎൽഎ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തുമെന്ന കാര്യം ഉറപ്പാണെന്ന് ബാബു.
വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
തെരഞ്ഞെടുപ്പ് സത്യവാംഗ് മൂലത്തിലെ സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരായ രണ്ടാമത്തെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്യുടെ ഭാര്യ
ബെംഗളൂരുവിൽ നിര്യാതയായി
പത്തനംതിട്ട ജില്ലയിൽ ഇലന്തൂർ കാഞ്ഞിത്തറയിൽ ഹൗസിൽ പരേതനായ വാസുക്കുട്ടൻ്റെ മകൾ, ബാംഗ്ലൂരിലെ ബാഗൽഗുണ്ടയിൽ താമസിക്കുന്ന സുജ (60) നിര്യാതയായി. ഭർത്താവ്: മോഹൻ
നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ ഹർത്താൽ ആചരിക്കും
അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ നാളെ ഹർത്താൽ ആചരിക്കും. 52 ദളിത് സംഘടനകൾ
വിവാഹ വാഗ്ദാനം നൽകി പീഡനം; 49 ലക്ഷം രൂപ സാമ്പത്തിക തട്ടിപ്പ്; നടനെതിരെ പരാതിയുമായി യുവതി
സിനിമ-സീരിയൽ താരം ഷിയാസ് കരീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും പലപ്പോഴായി 49 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നുമാണ്
വൈപ്പിനില് ഹൗസ് കീപ്പിംഗ് തൊഴിലാളിക്ക് സൂര്യാഘാതമേറ്റു
എറണാകുളം പുതുവൈപ്പ് ഐഒസി ടെര്മിനിലെ ഹൗസ് കീപ്പിംഗ് തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ഇരു കൈകളിലും പൊള്ളലേറ്റ രമേശന് എന്ന തൊഴിലാളി ആശുപത്രിയില് ചികിത്സയിലാണ്.
അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം; ശരീര ഭാഗങ്ങൾ കണ്ടെത്തി
അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. ഇടുക്കി നെടുങ്കണ്ടത്ത് പച്ചടിയില് മേരിക്കുട്ടിയെയും മകന് റെജിയെയും ഒരു മാസം മുമ്പ് കാണാതായിരുന്നു. ഇവരുടെ
മലയാളത്തിൽ സംസ്കാര വിമർശനവും നർമ്മവും കുറയുന്നു: കെ.ആർ.കിഷോർ
വെറുപ്പും വിദ്വേഷവും അസ്വസ്ഥതകളും പടരുന്നത് കൊണ്ടാകാം, കുഞ്ചൻ നമ്പ്യാരിൽ നിന്നും ആരംഭിച്ച നർമ്മവും സംസ്കാര വിമർശനവും മലയാള സാഹിത്യത്തിൽ അന്യംനിന്നു പോകുന്ന
എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ അന്തരിച്ചു
കേരളത്തിൽ ആദ്യമായി എയർ ആംബുലൻസ് വഴി ഹൃദയം എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ മാത്യു അച്ചാടൻ (57) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന്