കേരളം പാമ്പുകടി ഭീതിയിൽ; ഇന്നലെ പാമ്പുകടിയേറ്റ് ചികിത്സ തേടിയത് 23 പേർ

ഏപ്രിൽ 27, 2026
0

കേരളത്തിൽ ഇന്നലെ പാമ്പുകടിയേറ്റ് സഹായം തേടിയത് 23 പേർ. എല്ലാവരെയും ആന്റിവെനം സൗകര്യമുള്ള ആശുപത്രിയിൽ എത്തിച്ചു. ആലപ്പുഴയിൽ ഇന്നലെ മാത്രം ഏഴ്

തൂണേരിയിൽ ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറിൽ മലം തള്ളി

ഏപ്രിൽ 27, 2026
0

നാദാപുരം തൂണേരിയിൽ ആർ.എം.പി. പ്രവർത്തകൻ്റെ വീട്ടിലെ കിണറിൽ മലം തള്ളി. തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജൻ്റെ വീട്ടിലെ കിണറിലാണ് മലം

വിവാഹ വാഗ്‌ദാനം നൽകി 9.35 കോടി രൂപ തട്ടി; നടി വെങ്കട അശ്വിനി റെഡ്ഡിക്ക് എതിരെ പൊലീസ് കേസ്

ഏപ്രിൽ 27, 2026
0

പ്രവാസി യുവാവിൽ നിന്ന് വിവാഹ വാഗ്‌ദാനം നൽകി 9.35 കോടി രൂപ തട്ടിയെടുത്ത കേസിൽ ടോളിവുഡ് നടി വെങ്കട അശ്വിനി റെഡ്ഡിക്ക്

മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ കൊലപ്പെടുത്തി പിതാവ്

ഏപ്രിൽ 27, 2026
0

മകളെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ കൊലപ്പെടുത്തി പിതാവ്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്. അജിത് കുമാര്‍ എന്ന 30കാരനെയാണ്

കി​ട​ക്ക​യി​ൽ ഉ​ഗ്ര​വി​ഷ​മു​ള്ള വെ​ള്ളി​ക്കെ​ട്ട​ൻ; വീ​ടി​നു​ള്ളി​ൽ നി​ന്ന് അ​ഞ്ച് പാ​മ്പു​ക​ളെ പി​ടി​കൂ​ടി

ഏപ്രിൽ 27, 2026
0

കു​റ്റ്യാ​ടിയി​ൽ വീ​ടി​നു​ള്ളി​ൽ നി​ന്ന് അ​ഞ്ച് വി​ഷ​പ്പാ​മ്പു​ക​ളെ ക​ണ്ടെ​ത്തി. കു​റ്റ്യാ​ടി മീ​ത്ത​ലെ കാ​പ്പു​മ്മ​ൽ ര​മേ​ശി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് ഉ​ഗ്ര​വി​ഷ​മു​ള്ള വെ​ള്ളി​ക്കെ​ട്ട​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​മ്പു​ക​ളെയാണ്

ഇ​​​ന്ത്യ​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡും ത​​​മ്മി​​​ലു​​​ള്ള സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​ർ ഇ​​​ന്ന് ഒ​​​പ്പി​​​ടും

ഏപ്രിൽ 27, 2026
0

ഇ​​​ന്ത്യ​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡും ത​​​മ്മി​​​ലു​​​ള്ള സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​ർ (എ​​​ഫ്ടി​​​എ) ഡ​​​ൽ​​​ഹി​​​യി​​​ൽ ഇ​​​ന്ന് ഒ​​​പ്പി​​​ടും. കേ​​​ന്ദ്ര വാ​​​ണി​​​ജ്യ-​​​വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ലി​​​ന്‍റെ​​​യും ന്യൂ​​​സി​​​ല​​​ൻ​​​ഡ്

കർണാടകയിലെ നേതൃമാറ്റം: ഹൈക്കമാൻഡ് നിലപാട് അംഗീകരിക്കുമെന്ന് ഡി.കെ.ശിവകുമാർ

ഏപ്രിൽ 27, 2026
0

കർണാടകയിലെ നേതൃമാറ്റത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് നിലപാടു താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും അംഗീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ പറഞ്ഞു. കഴിഞ്ഞ ദിവസം ശിവകുമാർ എഐസിസി

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിലൊരാൾ പിടിയിൽ

ഏപ്രിൽ 27, 2026
0

കൊച്ചിയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതികളിലൊരാൾ പിടിയിലായി. ആലപ്പുഴ സ്വദേശി സൂരജിനെയാണ് കസ്റ്റഡിയിലെടുത്തത്. ചെന്ദമംഗലത്ത് വെച്ചാണ് സൂരജിനെ പിടികൂടിയത്. കനാലിൽ

ആദ്യ തദ്ദേശ നിർമിത അതിവേഗ ട്രെയിൻ അടുത്ത ഏപ്രിലിൽ: കേന്ദ്രമന്ത്രി

ഏപ്രിൽ 27, 2026
0

ആദ്യ തദ്ദേശ നിർമിത അതിവേഗ ട്രെയിൻ 2027 ഏപ്രിലോടെ പുറത്തിറക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. കഴിഞ്ഞ ദിവസം

നാളെ മുതൽ ബെംഗളൂരു നഗരത്തിൽ വേനൽ മഴയ്ക്ക് സാധ്യത

ഏപ്രിൽ 27, 2026
0

നാളെ മുതൽ ബെംഗളൂരു നഗരത്തിൽ വേനൽ മഴയ്ക്ക് സാധ്യത. ബെംഗളൂരു നഗരത്തിന് ആശ്വാസമേകി, നാളെ മുതൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ