ബെംഗളൂരുവിലേക്ക് പുറപ്പെട്ട ട്രെയിനിൽ പ്രസവമുറിയൊരുക്കി; യുവതിക്ക് സുഖപ്രസവം

ഏപ്രിൽ 28, 2026
0

മംഗളൂരു ബെംഗളൂരുവിലേക്ക് പുറപ്പെട്ട ട്രെയിനിൽ യുവതി ആൺ കുഞ്ഞിന് ജന്മം നൽകി. മുരുഡേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട മുരുഡേശ്വർ-ബെംഗളൂരു എക്സ്പ്രസ് ട്രെയിനിൽ

മേയ് ദിന അവധി: കർണാടക ആർടിസിയുടെ അന്തർസംസ്ഥാന സ്പെഷൽ ബസ് സർവീസ് നാളെ

ഏപ്രിൽ 28, 2026
0

മേയ് ദിന അവധി തിരക്കിനോടനുബന്ധിച്ച് കർണാടക ആർടിസി നാളെ ബെംഗളൂരുവിൽ നിന്ന് കേരളം, തമിഴ്‌നാട്, ഗോവ, മഹാരാഷ്ട്ര, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലേക്ക്

ബെംഗളൂരു ഇന്ദിരാനഗർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി

ഏപ്രിൽ 28, 2026
0

ബെംഗളൂരു ഇന്ദിരാനഗർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി. മേയ് 1ന് വൈകിട്ട് 7ന് ജോർജിയൻ പ്രഭാഷണത്തിന് വിജയനഗർ സെൻറ്

ഐ​പി​എ​ൽ: ഡ​ൽ​ഹി​ക്കെ​തി​രെ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ഒ​മ്പ​ത് വി​ക്ക​റ്റ് ജ​യം

ഏപ്രിൽ 27, 2026
0

ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് അ​നാ​യാ​സ ജ​യം. ഒ​മ്പ​ത് വി​ക്ക​റ്റി​നാ​ണ് ആ​ർ​സി​ബി വി​ജ​യി​ച്ച​ത്. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 76

‘അപ്പൂപ്പൻ താടി’യുടെ പ്രകാശനവും മോസ്കോ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരങ്ങൾ നേടിയ റസാഖ് അഹമ്മദിനുള്ള അനുമോദനവും

ഏപ്രിൽ 27, 2026
0

മലയാളം മിഷൻ കർണാടക ചാപ്റ്റർ സെൻട്രൽ മേഖലയിലെ ഡി ആർ ഡി ഒ പഠനകേന്ദ്രത്തിൻ്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക ‘അപ്പൂപ്പൻ

മൂ​വാ​റ്റു​പു​ഴ​യി​ൽ 13 പേ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

ഏപ്രിൽ 27, 2026
0

മൂ​വാ​റ്റു​പു​ഴ​യി​ൽ 13 പേ​രെ ക​ടി​ച്ച നാ​യ​യ്ക്ക് പേ ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. നാ​യ​യു​ടെ ക​ടി​യേ​റ്റ എ​ല്ലാ​വ​ർ​ക്കും ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​യ​തി​നാ​ൽ ഭ​യ​പ്പെ​ടേ​ണ്ട

ഇറാന് എല്ലാ പിന്തുണയും നൽകും,​ പുടിനുമായി കൂടിക്കാഴ്ച നടത്തി അബ്ബാസ് അരാഗ്ചി

ഏപ്രിൽ 27, 2026
0

പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചികൂടിക്കാഴ്ച നടത്തി. സെൻ്റ് പിറ്റേഴ്‌സ്‌ബർഗിൽ വച്ചായിരുന്നു

ബെംഗളൂരു നഗരത്തിലൂടെ ഒരു സ്കൂട്ടിയിൽ ആറ് കുട്ടികൾ, വീഡിയോ വൈറൽ; പോലീസ് അന്വേഷണം ആരംഭിച്ചു

ഏപ്രിൽ 27, 2026
0

10 -നും 12 -നും ഇടയിൽ പ്രായമുള്ള ആറ് കുട്ടികൾ ഒരു സ്കൂട്ടറിൽ ഇരുന്ന് ബെംഗളൂരൂ നഗരത്തിലൂടെ പാഞ്ഞ് പോകുന്ന വീഡിയോ

വ​യ​നാ​ട്ടി​ൽ മു​സ്‌​ലിം ലീ​ഗി​ന്‍റെ 51 ‘സ്നേ​ഹ​വീ​ടു​ക​ൾ’ സ​മ​ർ​പ്പി​ച്ചു

ഏപ്രിൽ 27, 2026
0

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി മു​സ്‌​ലിം ലീ​ഗ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന ‘സ്നേ​ഹ​വീ​ട്’ പ​ദ്ധ​തി​യി​ലെ ആ​ദ്യ​ഘ​ട്ട വീ​ടു​ക​ളു​ടെ ഗൃ​ഹ​പ്ര​വേ​ശം ഇന്ന് ന​ട​ന്നു. പ​ണി പൂ​ർ​ത്തി​യാ​യ

തൃശ്ശൂരിൽ തെരുവുനായ ആക്രമണം; മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരന് ഗുരുതര പരിക്ക്

ഏപ്രിൽ 27, 2026
0

തൃശ്ശൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നാല് വയസ്സുകാരന് ഗുരുതര പരിക്ക്. തൃശ്ശൂര്‍ ദേശമം​ഗലത്താണ് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. ഇന്ന് പാലക്കാട്‌-തൃശ്ശൂർ