സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നുമുതൽ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50
2026 ലെ ഒഎൻവി സാഹിത്യ പുരസ്കാരം എം മുകന്ദന്
2026 ലെ ഒഎൻവി സാഹിത്യ പുരസ്കാരം എഴുത്തുകാരൻ എം മുകന്ദന് ലഭിച്ചു. മൂന്നു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ്
CBSE 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കി; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ
CBSE സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ മൂന്ന് ഭാഷകൾ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. 9, 10 ക്ലാസുകളിൽ
ആലപ്പുഴയിൽ തുറന്നു കിടന്ന ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം
ആലപ്പുഴയിൽ തുറന്നു കിടന്ന ഓടയിൽ വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശി ബോബച്ചൻ തങ്കച്ചൻ (45) ആണ് മരിച്ചത്. ഇന്നലെ
യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ബിജെപി പങ്കെടുക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
യുഡിഎഫ് മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ബിജെപി പങ്കെടുക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചടങ്ങിൽ
പ്രധാനമന്ത്രിയുടെ ഇന്ധനനിയന്ത്രണ ആഹ്വാനം; ഗവർണറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം കുറച്ചു
പ്രധാനമന്ത്രിയുടെ ഇന്ധനനിയന്ത്രണത്തിന് പിന്നാലെ കേരള ഗവർണർ രാജേന്ദ്ര അർലേകറുടെ വാഹനവ്യൂഹത്തിൻ്റെ എണ്ണം കുറച്ചു. നിലവിൽ 9 വാഹനങ്ങൾ ഉണ്ടായിരുന്നത് ആറെണ്ണമാക്കി കുറച്ചു.
മുതിർന്ന എംഎൽഎമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടുമായി രമേശ് ചെന്നിത്തല
മുതിർന്ന എംഎൽഎമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടുമായി രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയായിരുന്നു അദ്ദേഹം. ഇതിനു പിന്നാലെ
യുഡിഎഫ് സർക്കാരിലെ മുസ്ലിം ലീഗിൻ്റെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി
യുഡിഎഫ് സർക്കാരിലെ മുസ്ലിം ലീഗിൻ്റെ മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. ഷാജി തുടങ്ങിയ അഞ്ച് പേരുടെ പട്ടികയാണ് ലീഗ്
നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാന് കോണ്ഗ്രസ്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് കോണ്ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. നീറ്റ് പരീക്ഷ ക്രമക്കേട് വിവാദമായിരിക്കെ യൂത്ത് കോൺഗ്രസ്,
ഇന്ധനവില വർധന: 12 മണിമുതൽ വൈകുന്നേരം അഞ്ച് മണിവരെ ഡെലിവറി ജീവനക്കാർ പണിമുടക്കും
ഇന്ധനവില വർധനവിലും തുച്ഛമായ വേതന നിരക്കിലും പ്രതിഷേധിച്ച് രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത് ഡെലിവറി ജീവനക്കാർ. ഇന്ന് ഉച്ചയ്ക്ക് 12 മണിമുതൽ