ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ

മെയ്‌ 16, 2026
0

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് കൂടുതൽ മോടി വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പൊതുഭരണ വകുപ്പിന് നിർദ്ദേശം നൽകി.

മ​ന്ത്രി​മാ​രു​ടെ മു​ഴു​വ​ൻ പേ​രു​ക​ളും ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും; സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച

മെയ്‌ 16, 2026
0

വി.ഡി. സതീശൻ നയിക്കുന്ന മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരുകളും ഇന്ന് പ്രഖ്യാപിച്ചേക്കും. മുഴുവൻ മന്ത്രിമാരും തിങ്കളാഴ്‌ച സത്യപ്രതിജ്ഞ ചെയ്യാൻ യുഡിഎഫ് യോഗത്തിൽ

വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഏതുസമയത്തും താഴെവീണേക്കാമെന്നു എം.കെ.സ്റ്റാലിൻ

മെയ്‌ 16, 2026
0

വിജയ് നയിക്കുന്ന ടിവികെ സർക്കാർ ഏതുസമയത്തും താഴെവീണേക്കാമെന്നു മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. ചെന്നൈയിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാനായി

കേരളമുൾപ്പെടെ അന്തർ സംസ്ഥാനങ്ങളിലേക്കുള്ള സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 30 % വരെ വർധിപ്പിച്ചു

മെയ്‌ 16, 2026
0

ഇന്ധന വില വർധിച്ചതോടെ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് 20% – 30 % വരെ വർധിപ്പിച്ചു. ഇതോടെ കർണാടകയിൽനിന്ന് കേരളമുൾപ്പെടെയുള്ള

ബയ്യപ്പനഹള്ളി – ഹൊസൂർ റെയിൽപാത നിർമ്മാണം; 90 ശതമാനത്തിലേറെ ജോലി പൂർത്തിയായി

മെയ്‌ 16, 2026
0

ബയ്യപ്പനഹള്ളി – ഹൊസൂർ റെയിൽപാത ഇരട്ടിപ്പിക്കൽ ജോലികൾ അവസാനഘട്ടത്തിലേക്കു കടന്നു. 48 കിലോമീറ്റർ വരുന്ന പാതയുടെ 90ശതമാനത്തിലേറെ ജോലി പൂർത്തിയായതായും ഏതാനും

അറ്റകുറ്റപ്പണി: കബൺ പാർക്ക്-ഹൊസഹള്ളി റൂട്ടിൽ നാളെ മെട്രോ തടസ്സപ്പെടും

മെയ്‌ 16, 2026
0

നമ്മ മെട്രോ പർപ്പിൾ ലൈനിൽ (വൈറ്റ്ഫീൽഡ്-ചില്ലഘട്ട) മജസ്‌റ്റിക്, സെൻട്രൽ കോളജ് സ്റ്റേഷനുകൾക്കിട യിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാൽ നാളെ രാവിലെ 7 മുതൽ

വി ഡി സതീശനെ അനുമോദിച്ച് കർണാടക പ്രവാസി കോൺഗ്രസ്

മെയ്‌ 16, 2026
0

വി ഡി സതീശൻ കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷം പങ്കുവെച്ച് കർണാടക പ്രവാസി കോൺഗ്രസ് നേതാക്കൾ. പത്തുവർഷത്തെ പിണറായി ഭരണം അവസാനിപ്പിച്ച്

മാമ്പഴ, ചക്കപ്പഴ മേള ആരംഭിച്ചു

മെയ്‌ 16, 2026
0

മൈസൂർ നസർബാദിലെ കുപ്പണ്ണ പാർക്കിൽ മാമ്പഴ, ചക്കപ്പഴ മേള ആരംഭിച്ചു. 3 ദിവസം നീണ്ടു നിൽക്കുന്ന മേള രാവിലെ 9.30 മുതൽ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; മുഖ്യപ്രതി സിബിഐ അറസ്റ്റിൽ

മെയ്‌ 15, 2026
0

നീറ്റ് ചോദ്യപേപ്പർ ചോർച്ചാ കേസിലെ മുഖ്യസൂത്രധാരനെ സിബിഐ അറസ്റ്റ് ചെയ്തു. അധ്യാപകനായ പി.വി.കുൽക്കർണിയാണ് അറസ്റ്റിലായത്. ഇയാൾ മഹാരാഷ്ട്ര ലാത്തൂർ സ്വദേശിയാണ്. പൂനെയിൽ

മൈസൂർ കേരളസമാജം കുടുംബസംഗമം ജൂണ്‍ 7ന്; പ്രവേശന പാസ്സിന്‍റെ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു

മെയ്‌ 15, 2026
0

മൈസൂർ കേരളസമാജത്തിന്‍റെ ‘കുടുംബസംഗമം 2K26’ ജൂണ്‍ 7ന് വെെകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെ കേരള സമാജം