എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ല: രമേശ് ചെന്നിത്തല

മെയ്‌ 17, 2026
0

എല്ലാവരെയും തൃപ്തിപ്പെടുത്തി തീരുമാനം എടുക്കാൻ കഴിയില്ലെന്നും 21 പേരെയല്ലേ മന്ത്രിയാക്കാൻ കഴിയൂള്ളുവെന്നും രമേശ് ചെന്നിത്തല. പാർട്ടിയെ ഒരുമിച്ചു നിർത്തി മുന്നോട്ട് കൊണ്ടുപോകാനും

പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് ജയം

മെയ്‌ 17, 2026
0

ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് വിജയം. 23 റൺസിനാണ് ബം​ഗ​ളൂ​രുവിൻ്റെ ജയം. പോയിന്റ് പട്ടികയിൽ ബെംഗളൂരു ഒന്നാം

ഇവർ കേരളത്തിൻ്റെ മന്ത്രിമാർ

മെയ്‌ 17, 2026
0

മുഖ്യമന്ത്രി വി ഡി സതീശനെ കൂടാതെ കോൺഗ്രസിൽ നിന്ന് രമേശ് ചെന്നിത്തല(ആഭ്യന്തരം, വിജിലൻസ്)സണ്ണി ജോസഫ്(റവന്യൂ)എ പി അനിൽകുമാർ (ആരോഗ്യം)ടി സിദ്ധിഖ് (വനം)എം

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം; ആസൂത്രിത കൊലപാതകമാണെന്ന് യുവതിയുടെ ബന്ധുക്കൾ

മെയ്‌ 17, 2026
0

കോഴിക്കോട് പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. മരണം ആസൂത്രിത കൊലപാതകമാണെന്നും ദുരൂഹതയുണ്ടെന്നും

ഐപിഎൽ: പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ബാറ്റിംഗ്

മെയ്‌ 17, 2026
0

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ബൗളിംഗ് തെരഞ്ഞെടുത്തു. ധരംശാലയിലെ ഹിമാചൽ പ്രദേശ്

ഓ​സ്‌​ട്രേ​ലി​യ​യി​ൽ മ​സാ​ജി​ന്‍റെ മ​റ​വി​ൽ പീ​ഡി​പ്പി​ച്ച​ത് 61 സ്ത്രീ​ക​ളെ; ഇ​ന്ത്യ​ൻ വം​ശ​ജ​ന് 13 വ​ർ​ഷം ത​ട​വ്

മെയ്‌ 17, 2026
0

ഓസ്ട്രേലിയയിൽ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും അവരുടെ നഗ്നദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും ചെയ്‌ത ഇന്ത്യൻ വംശജനായ മസാജ് തെറാപ്പിസ്റ്റിന് 13 വർഷവും

ഷു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ വി​ചാ​ര​ണ നാ​ളെ തു​ട​ങ്ങും

മെയ്‌ 17, 2026
0

മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ എസ്.പി. ഷുഹൈബ് വധക്കേസിൽ 8 വർഷങ്ങൾക്ക് ശേഷം വിചാരണ നാളെ തു​ട​ങ്ങും. തലശേരി അഡീഷണൽ സെഷൻസ്

വിജയ് യുടെ നേട്ടത്തിൽ പൂർണസന്തോഷം; ഡിഎംകെ – എഐഎഡിഎംകെ സഖ്യത്തിന് ശ്രമിച്ചിട്ടില്ല : രജനീകാന്ത്

മെയ്‌ 17, 2026
0

തമിഴ്നാട് മുഖ്യമന്ത്രി വിജയ് യെ അഭിനന്ദിച്ച് രജനീകാന്ത്. വലിയ വിജയമാണ് വിജയ് നേടിയതെന്നും സന്തോഷവും അത്ഭുതവും തോന്നിയെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.

അടുത്ത പത്ത് വർഷത്തിനുള്ളിൽ കേരളത്തിലും ഇന്ത്യ മുന്നണി വരുമെന്ന് ജി.സുധാകരൻ എംഎൽഎ

മെയ്‌ 17, 2026
0

അടുത്ത പത്ത് വർഷത്തിനുള്ളിൽ കേരളത്തിലും ഇന്ത്യ മുന്നണി വരുമെന്ന് ജി.സുധാകരൻ എംഎൽഎ. ബിജെപി വോട്ട് വർധിപ്പിക്കുന്നുണ്ടെന്നും ബിജെപിക്ക് ഇപ്പോൾ മൂന്ന് എംഎൽഎമാരുണ്ടെന്നും

ടേം ​വ്യ​വ​സ്ഥ​യി​ലു​ള്ള മ​ന്ത്രി​സ്ഥാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ;സ​തീ​ശ​നും ചെ​ന്നി​ത്ത​ല​യും വാ​ക്ക് പാ​ലി​ക്ക​ണം: മാ​ണി സി. ​കാ​പ്പ​ൻ

മെയ്‌ 17, 2026
0

ടേം ​വ്യ​വ​സ്ഥ​യി​ലു​ള്ള മ​ന്ത്രി​സ്ഥാ​നം അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും വി.​ഡി.​സ​തീ​ശ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ത​നി​ക്ക് ന​ൽ​കി​യ വാ​ക്ക് പാ​ലി​ക്ക​ണ​മെ​ന്നും മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ. അ​തേ​സ​മ​യം