ഇന്ത്യയും – നെതർലൻഡ്‌സും 17 കരാറുകളില്‍ ഒപ്പിട്ടു; ലക്ഷ്യം സാമ്പത്തികവ്യാപാര രംഗങ്ങളിലെ വന്‍ കുതിച്ചുചാട്ടം

മെയ്‌ 18, 2026
0

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നെതർലാൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനും നടത്തിയ പ്രതിനിധിതല ചർച്ചകളിൽ 17 സുപ്രധാന കരാറുകളിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.

കേരളസമാജം ബാംഗ്ലൂർ, മാഗഡി റോഡ് സോൺ വനിതാവിംഗിൻ്റെ മാതൃദിനാഘോഷം

മെയ്‌ 18, 2026
0

കേരളസമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ വനിതാവിംഗിൻ്റെ മാതൃദിനാഘോഷത്തിൻ്റെ ഭാഗമായി ഗാന്ധി ഓൾഡേജ് ഹോമിൽ സന്ദർശനം നടത്തി. ഓൾഡേജ് ഹോമിലെ അന്തേവാസികളോടൊപ്പം

ബെംഗളൂരു – മുംബൈ എക്‌സ്പ്രസ് തീവണ്ടി ഫ്ളാഗ് ഓഫ് ചെയ്‌തു; സർവീസ് ശനിയാഴ്‌ച ആരംഭിക്കും

മെയ്‌ 18, 2026
0

ബെംഗളൂരു – മുംബൈ എക്‌സ്പ്രസ് തീവണ്ടി (16553/16554) റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് ഫ്ളാഗ് ഓഫ് ചെയ്‌തു. ബെംഗളൂരു – മുംബൈ എക്സ്പ്രസ്

കെ മുരളീധരന് ആരോഗ്യ വകുപ്പ് നൽകും; ഒപ്പം ദേവസ്വവും

മെയ്‌ 18, 2026
0

വകുപ്പ് വിഭജനത്തിൽ ഇടഞ്ഞ കെ മുരളീധരന് കോൺഗ്രസ് നേതൃത്വം വഴങ്ങി. വൈദ്യുതി വകുപ്പെങ്കിൽ ചുമതല ഏൽക്കാനില്ലെന്നും സത്യപ്രതിജ്ഞക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കിയതോടെയാണ് നേതൃത്വം

കേരള സമാജം ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാ വിഭാഗം മാതൃദിനാഘോഷം സംഘടിപ്പിച്ചു

മെയ്‌ 18, 2026
0

കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ മാതൃദിനാഘോഷം രാജാജിനഗറിലെ ആശ്രയ സേവാ ട്രസ്റ്റ് ഓൾഡേജ്

കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; മ​ക​ളെ കൊ​ന്നു​കു​ഴി​ച്ചു​മൂ​ടി​യ​ശേ​ഷം പോ​ലീ​സി​ൽ ക​ള്ള​പ്പ​രാ​തി ന​ൽ​കി പി​താവ്

മെയ്‌ 18, 2026
0

കർണാടകയിലെ തുംകൂരുവിൽ വീണ്ടും ദുരഭിമാനക്കൊല. ബന്ധുവായ യുവാവിനെ പ്രണയിച്ചതിന് സ്വന്തം മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം പിതാവ് പോലീസിൽ കള്ളപ്പരാതി നൽകുകയായിരുന്നു.മകളെ

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്

മെയ്‌ 18, 2026
0

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി ഡി സതീശൻ മുഖ്യമന്ത്രിയായും 20 മന്ത്രിമാരും

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല

മെയ്‌ 17, 2026
0

നാളെ നടക്കുന്ന യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല. വിജയ്‌യുടെ ഔദ്യോഗിക തിരക്കുകളും സുരക്ഷാ കാരണങ്ങളും കാരണമാണ്

ഇറാനില്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ അമേരിക്കയുടെ പദ്ധതി?

മെയ്‌ 17, 2026
0

ഇറാനില്‍ വീണ്ടും വ്യോമാക്രമണം നടത്താന്‍ മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കുന്നതായി സൂചന. ന്യൂയോര്‍ക്ക് ടൈംസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കുടജാദ്രി ദർശനം കഴിഞ്ഞുള്ള മടക്കം ദാരുണമായി; കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളി സ്ത്രീകൾ മരിച്ചു

മെയ്‌ 17, 2026
0

കർണാടകയിലെ കൊല്ലൂരിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മലയാളി തീർത്ഥാടകർക്ക് ദാരുണാന്ത്യം. കോട്ടയം പാലാ സ്വദേശികളായ ജ്യോതി, ആര്യ എന്നിവരാണ് മരിച്ചത്.