ടീം വി.ഡി.എസ് അധികാരമേറ്റു; ആദ്യ മന്ത്രിസഭാ യോഗം ഉടൻ
വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അധികാരമേറ്റു. സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിയാക്കിയാണ് 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്.
പ്രണയം നിരസിച്ച യുവതിയെ നടുറോഡിൽ കൊലപ്പെടുത്തി യുവാവ്; നാട്ടുകാരുടെ ആക്രമണത്തിൽ പ്രതിയും മരിച്ചു
പ്രണയാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. പ്രതി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. തെലങ്കാനയിലെ ജഡ്ചേർലയിലെ സ്വകാര്യസ്കൂളിൽ റിസപ്ഷനിസ്റ്റായ വൈഷ്ണവി (21)
വിവാഹ ദിവസം യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
വിവാഹ ദിവസം യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏച്ചൂർ മാവിലാച്ചാലിൽ നാരായണീയത്തിൽ ഷബിൻ (29) ആണ് മരിച്ചത്. ഷബിനെ വീട്ടിനുള്ളിൽ
വി.ഡി.സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റു
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ദൈവനാമത്തിലാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഉത്തർപ്രദേശിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 9 പേർക്ക് പരിക്ക്
ഉത്തർപ്രദേശിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് 9 പേർക്ക് പരിക്ക്. ഫത്തേപൂർ ജില്ലയിൽ ബിൽഖാനിയിലെ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന്
സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ വൃദ്ധസദനം സന്ദർശിച്ചു
സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോൺ, ലേഡീസ് വിങ്ങിൻ്റെ നേതൃത്വത്തിൽ മാതൃദിനത്തിൻ്റെ ഭാഗമായി ഹൊസൂർ റോഡിലുള്ള ‘LITTLE SISTERS OF
സത്യപ്രതിജ്ഞ ചടങ്ങിന് തുടക്കം; LIVE
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി.സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തിക്കൊണ്ട് രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളോടെയാണ് പുതിയ സർക്കാരിന്റെ
‘എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകും, ദേവസ്വം ബോര്ഡിനെ അഴിമതിമുക്തമാക്കും’: നിയുക്ത മന്ത്രി കെ.മുരളീധരൻ
ദേവസ്വം ബോര്ഡിനെ അഴിമതിമുക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും മുരളീധരൻ പറഞ്ഞു. സത്യപ്രതിജ്ഞക്ക് മുൻപായി
റോയൽ ഓർഡർ ഓഫ് ദ പോളാർ സ്റ്റാർ; നരേന്ദ്ര മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതി സമ്മാനിച്ചു
രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോദി ഞായറാഴ്ച സ്വീഡനിലെത്തി. മോദിയെ സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൻ ഗോതൻബെർഗ് വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു. വ്യാപാരം,
കേരളത്തിൽ പരക്കെ കനത്ത മഴ, ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, വടക്കൻ കേരളത്തിൽ നാളെ ജാഗ്രത
കേരളത്തിൽ കാലവർഷം കനക്കുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.