ദേ​വ​സ്വം ബോ​ര്‍​ഡി​നെ അ​ഴി​മ​തി​മു​ക്ത​മാ​ക്കു​മെ​ന്ന് മ​ന്ത്രി കെ.​ മു​ര​ളീ​ധ​ര​ൻ. എ​ല്ലാ​വ​രെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്നും മു​ര​ളീ​ധ​ര​ൻ പറഞ്ഞു. സ​ത്യ​പ്ര​തി​ജ്ഞ​ക്ക് മു​ൻ​പാ​യി പ​ഴ​വ​ങ്ങാ​ടി ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അദ്ദേഹത്തിന്‍റെ പ്ര​തി​ക​ര​ണം.

വൈ​ദ്യു​തി വ​കു​പ്പ് ല​ഭി​ച്ച​തി​ല്‍ കെ.മു​ര​ളീ​ധ​ര​ന്‍ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. വൈ​ദ്യു​തി​ വകുപ്പാണ് ലഭിക്കുന്നതെങ്കിൽ ചു​മ​ത​ല ഏ​ല്‍​ക്കി​ല്ലെ​ന്ന് മു​ര​ളീ​ധ​ര​ന്‍ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് അ​നു​ന​യ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാണ് മു​ര​ളീ​ധ​ര​ന് ദേ​വ​സ്വം, ആ​രോ​ഗ്യം വ​കു​പ്പു​ക​ള്‍ ന​ല്‍​കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.

Related Posts