നമ്മ മെട്രോ യെല്ലോ ലൈനിൽ രണ്ട് തീവണ്ടി കൂടി സർവീസ് ആരംഭിച്ചു

ജൂൺ 4, 2026
0

നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയതായി രണ്ട് തീവണ്ടികൂടി സർവീസ് ആരംഭിച്ചതോടെ സർവീസുകൾ തമ്മിലുള്ള ഇടവേള ഒൻപത് മിനിറ്റിൽനിന്ന് ഏഴ് മിനിറ്റായി

ഡല്‍ഹിയിലെ മാളവ്യ നഗറിൽ 21 പേർ കൊല്ലപ്പെട്ട തീപിടുത്തം: ഹോട്ടൽ ഉടമ ലവ്കേഷ് ബജാജ് അറസ്റ്റിൽ

ജൂൺ 4, 2026
0

ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിലെ തീപിടുത്തത്തിൽ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. 21 പേരുടെ മരണത്തിനിടയാക്കിയ

ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായതിന് പിന്നാലെ കർണാടക കോൺഗ്രസിൽ തലമാറ്റം; കെപിസിസി പ്രസിഡണ്ടായി മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെ നിയമിച്ചു

ജൂൺ 3, 2026
0

കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിൽ തലമാറ്റം. മുതിർന്ന കോൺഗ്രസ് നേതാവ് ബി.കെ ഹരിപ്രസാദിനെ

കർണാടക പ്രവാസി കോൺഗ്രസ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കേരള മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ജൂൺ 3, 2026
0

വിവിധ യാത്രാ പ്രശ്നങ്ങൾ ഉന്നയിച്ചു കർണാടക പ്രവാസി കോൺഗ്രസ് കേരള മുഖ്യമന്ത്രി വി ഡി സതീശന് നിവേദനം നൽകി. ബന്ദിപ്പൂർ വഴിയുള്ള

തമിഴ്‌നാട്ടിൽ രാജ്യസഭാ തിരഞ്ഞെടുപ്പിലെ ഏക സീറ്റ് കോൺഗ്രസിന് നൽകി ടിവികെ

ജൂൺ 3, 2026
0

ജൂൺ 18 ന് നടക്കാനിരിക്കുന്ന ദ്വിവത്സര തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ നിന്ന് ഒരു രാജ്യസഭാ സീറ്റ് സഖ്യകക്ഷിയായ കോൺഗ്രസിന് അനുവദിച്ചതായി തമിഴ്‌നാട്

മമത പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

ജൂൺ 3, 2026
0

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഋ​ത​ബ്ര​ത ബാ​ന​ർ​ജിയെ പ്ര​തി​പ​ക്ഷ നേ​താവായി തിരഞ്ഞെടുത്തു. ശോ​ഭ​ന്‍ ദേ​ബ് ച​തോ​പാ​ധ്യ​യെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന മ​മ​ത ബാ​ന​ർ​ജി പ​ക്ഷ​ത്തി​ന്‍റെ

കെ എൻ എസ് എസ് വിവേക് നഗർ കരയോഗത്തിൻ്റെ പുതിയ ഭാരവാഹികൾ

ജൂൺ 3, 2026
0

കെ എൻ എസ് എസ് വിവേക് നഗർ കരയോഗത്തിൻ്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇ വി മോഹൻ(പ്രസിഡണ്ട്), കെ

കേരളസമാജം ബാംഗളൂർ സൗത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ‘കാലം പറക്കണ്’ നാടകം ജൂൺ 28ന് അരങ്ങേറും

ജൂൺ 3, 2026
0

കേരളസമാജം ബാംഗളൂർ സൗത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ പ്രൊഫഷനൽ നാടകം നടത്തുന്നു. ജൂൺ 28നു വൈകീട്ട് 5 മണിക്ക് മൈസൂർ റോഡ് യൂണിവേഴ്സിറ്റി

ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ജൂൺ 3, 2026
0

കർണാടകയിൽ ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഡി.കെ ശിവകുമാർ സ്ഥാനമേറ്റെടുക്കുന്നത്. ഭരണഘടന കയ്യിലേന്തിയാണ് ഡി.കെ

കേരള സമാജം (രജി) ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്തു

ജൂൺ 3, 2026
0

കേരള സമാജം (രജി) ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഗോപാൽ രാം നാരായൺ ഗവൺമെൻ്റ് മോഡൽ പ്രൈമറി &