കേരള സമാജം (രജി) ബാംഗ്ലൂർ, മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ സൗജന്യമായി നോട്ടുബുക്കുകൾ വിതരണം ചെയ്തു

ജൂൺ 3, 2026
0

കേരള സമാജം (രജി) ബാംഗ്ലൂർ, മല്ലേശ്വരം സോൺ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഗോപാൽ രാം നാരായൺ ഗവൺമെൻ്റ് മോഡൽ പ്രൈമറി &

കൃഷി മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍

ജൂൺ 3, 2026
0

കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമ പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇറങ്ങിപ്പോയി.

‘അയ്യപ്പ ചരിതം’ നൃത്ത-സംഗീത-ശില്പ അവതരണം ജൂൺ 7ന് ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ

ജൂൺ 3, 2026
0

സമന്വയ എജുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗ് കെ.ജി.ഹള്ളി സ്ഥാനീയ സമിതി സംഘടിപ്പിക്കുന്ന ‘അയ്യപ്പ ചരിതം – നമ്മുടെ കലിയുഗ

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ ആക്രമണം, വിമാന സർവീസുകൾ നിർത്തിവെച്ചു

ജൂൺ 3, 2026
0

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്. ആക്രമണത്തിൽ വിമാനത്താവളത്തിലെ ടി1 യാത്രാ ടെർമിനലിന് സാരമായ കേടുപാടുകൾ

ഡൽഹിയിൽ റസ്റ്റോറന്റിൽ വൻ തീപിടിത്തം, 20 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

ജൂൺ 3, 2026
0

സൗത്ത് ഡൽഹിയിലെ മാൽവിയ നഗർ ഹൗസ് റാണി പരിസരത്തുള്ള ബഹുനില റസ്റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ 20 പേർ വെന്തുമരിച്ചു. മരിച്ചവരിൽ വിദേശികളുമുണ്ടെന്നാണ് പ്രാഥമിക

മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; രണ്ട് റൗണ്ട് ബാക്കി നില്‍ക്കെ കിരീട സാധ്യതയുമായി പ്രജ്ഞാനന്ദ

ജൂൺ 3, 2026
0

നോർവ്വെ ചെസ്സിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ രണ്ടാമതും വീഴ്ത്തി പ്രജ്ഞാനന്ദ. ക്ലാസിക് ഗെമിയിൽ തന്നെ കാൾസനെ തോല്‌പിച്ചതുകൊണ്ട്

കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക ഉടൻ

ജൂൺ 3, 2026
0

കർണാടകയിൽ ജി പരമേശ്വര ഉപമുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ മന്ത്രിസഭയിൽ ഒരൊറ്റ ഉപ മുഖ്യമന്ത്രി മാത്രമാണുള്ളത്. സത്യപ്രതിജ്ഞ ചെയ്യുന്ന എംഎൽഎമാരുടെ പട്ടിക

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം, ഫര്‍മാന്‍ ഖാന്‍റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി

ജൂൺ 3, 2026
0

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ, ഭര്‍ത്താവ് മുഹമ്മദ് ഫർമാന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. കേസിൽ ഫർമാന്‍റെ അറസ്റ്റ്

കണ്ണൂരിൽ കെ​എ​സ്‌​ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്ക്

ജൂൺ 3, 2026
0

ക​ണ്ണൂ​ർ മു​ഴ​പ്പി​ല​ങ്ങാ​ടി​ന​ടു​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്‌​ആ​ർ​ടി​സി ബ​സും സ്വ​കാ​ര്യ ബ​സും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​മ്പ​തു​പേ​ർ​ക്ക് പ​രി​ക്ക്. ഇ​വ​രെ ത​ല​ശേ​രി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന്

പാലക്കാട് സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിയെ കാണാനില്ല, അന്വേഷണം ഊർജിതം

ജൂൺ 3, 2026
0

കല്ലടിക്കോട് പറക്കലടി വട്ടച്ചാൽ വീട്ടിൽ അലൻ പുന്നൂസിനെ (20) കാണാനില്ലെന്ന് പരാതി. കോയമ്പത്തൂരിലെ എജെകെ കോളേജിൽ ബിഎസ് സി നഴ്സിങ് വിദ്യാർത്ഥിയാണ്