കേരള സമാജം വൈറ്റ് ഫീൽഡ് സോൺ ഓഫീസ് ഉദ്ഘാടനം ചെയ്തു

ജൂൺ 9, 2026
0

കേരളസമാജം വൈറ്റ് ഫീൽഡ് സോൺ പുതിയ ഓഫീസ് വൈറ്റ് ഫീൽഡ് തിരുമല ഷെട്ടിഹള്ളി പോലീസ് സ്റ്റേഷന് സമീപം ഉദ്ഘാടനം ചെയ്തു. പുതിയ

കാരുണ്യ ബെംഗളൂരു പഠന സഹായം വിതരണം ചെയ്‌തു

ജൂൺ 9, 2026
0

ജീവകാരുണ്യ സേവന രംഗത്തെ കൂട്ടായ്മയായ കാരുണ്യ ബെംഗളൂരു ഈ വർഷത്തെ ആദ്യ ഘട്ട പഠന സഹായങ്ങൾ വിതരണം ചെയ്‌തു. കാരുണ്യ ചെയർമാൻ

ആ​പ്പി​ൾ ക​ടി​ച്ച ശേ​ഷം ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ എ​റി​ഞ്ഞു ന​ൽ​കു​ന്ന ഡി.​കെ.ശി​വ​കു​മാ​റി​ന്‍റെ വീ​ഡി​യോ വി​വാ​ദ​മാ​കു​ന്നു

ജൂൺ 9, 2026
0

ആ​പ്പി​ൾ ക​ടി​ച്ച ശേ​ഷം ജ​ന​ക്കൂ​ട്ട​ത്തി​ന് നേ​രെ എ​റി​ഞ്ഞു ന​ൽ​കു​ന്ന ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ വി​വാ​ദ​മാ​കു​ന്നു. പൊ​തു​പ​രി​പാ​ടി​ക്കി​ടെയായിരുന്നു

സംസ്ഥാനത്ത് ഒരു സെൻട്രൽ ജയിൽ കൂടി വേണം; ജയിൽ പരിഷ്കരണത്തിന് സർക്കാർ തയ്യാർ: ആഭ്യന്തര മന്ത്രി

ജൂൺ 9, 2026
0

സമഗ്രമായ ജയിൽ പരിഷ്കരണത്തിന് കേരള സർക്കാർ നടപടികൾ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സംസ്ഥാനത്ത് ഒരു ജയിൽ കൂടി

കണ്ണൂർ ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ; മ​തി​ലും കെ​ട്ടി​ട​വും ത​ക​ർ​ന്നു​വീ​ണു

ജൂൺ 9, 2026
0

കണ്ണൂർ ജി​ല്ല​യു​ടെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ പെ​യ്യു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ൽ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് തു​ട​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. പ​ല​യി​ട​ത്തും നാ​ശ​ന​ഷ്ട​ങ്ങ​ളും

അധിക ഫീസ് ഈടാക്കുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടി എടുക്കും: കർണാടക ആരോഗ്യമന്ത്രി

ജൂൺ 9, 2026
0

ആയുഷ്‌മാൻ ഭാരത് ആരോഗ്യ കർണാടക പദ്ധതി ഗുണഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കുന്നതിനെതിരെ സ്വകാര്യ ആശുപത്രികൾക്ക് കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി

അരുവിക്കര ഡാമിന്‍റെ നാല് ഷട്ടറുകൾ തുറന്നു; നദീതീരത്തുള്ളവർക്ക് ജാഗ്രതാനിർദേശം

ജൂൺ 9, 2026
0

കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്‍റെ നാല് ഷട്ടറുകൾ തുറന്നു. ഡാമിന്‍റെ ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ നദീതീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന്

എക്സ് സർവീസ്‌മാൻ അസോസിയേഷ(ESMA)ൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജൂൺ 9, 2026
0

എക്സ് സർവീസ്‌മാൻ അസോസിയേഷ(ESMA)ൻ്റെ വാർഷിക പൊതുയോഗം അഭിഗെരെയിലെ SLV സഫയർ ഹാളിൽവെച്ച് നടന്നു. പ്രസിഡണ്ട് വിജയൻ.വി. സ്വാഗതവും സെക്രട്ടറി സി.കെ.വി.ഉണ്ണി 2025–26

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സംഘടിപ്പിക്കുന്ന ‘ആശാൻ സ്‌മൃതി’ ജൂൺ 14ന്

ജൂൺ 9, 2026
0

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ‘ആശാൻ സ്മൃതി’ ജൂൺ 14 ഞായറാഴ്‌ച ഉച്ചയ്ക്ക് മൂന്നു മണിക്ക് കേരള സമാജം

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് ഗുരുതര പരിക്ക്

ജൂൺ 9, 2026
0

വയനാട്ടിലെ ചീരാല്‍ പുളിഞ്ചാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് ഗുരുതര പരിക്കേറ്റു. വയനാട് ചെറുമല അബ്ദുള്‍ അസീസിന്‍റെ രണ്ടര വയസുള്ള പശുവിനാണ് കടുവയുടെ