പ്രീക്വാർട്ടറിൽ ആവേശപ്പോര്; ബ്രസീൽ – ജപ്പാൻ പോരാട്ടം ഇന്ന് രാത്രി 10.30ന്
2026 ഫിഫ ലോകകപ്പിലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ബ്രസീൽ ജപ്പാനെ നേരിടും. ഹൂസ്റ്റണിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി 10.30ന്
സി.ബി.എസ്.ഇ ത്രിഭാഷാ നയത്തിൽ ഇളവ്; പത്താം ക്ലാസുകാർക്ക് പഴയ രീതി തുടരും
ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ ത്രിഭാഷാ നയത്തിൽ വിദ്യാർഥികൾക്കും സ്കൂളുകൾക്കും ആശ്വാസമാകുന്ന പുതിയ മാർഗനിർദേശങ്ങൾ സി.ബി.എസ്.ഇ പുറത്തിറക്കി. നിലവിലെ
കർണാടകയിൽ നിന്ന് മല്ലികാർജുൻ ഖാർഗെ വീണ്ടും രാജ്യസഭയിലേക്ക്; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്ന് വീണ്ടും രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാർലമെന്റ് ഹൗസിലെ കോൺഫറൻസ് ഹാളിൽ
ബെംഗളൂരുവിനെ നടുക്കി പട്ടാപ്പകൽ കൊലപാതകം: കുപ്രസിദ്ധ ഗുണ്ട രാജ വെട്ടേറ്റു മരിച്ചു
ബെംഗളൂരുവിലെ ജെ.പി.നഗറിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് രാജ പട്ടാപ്പകൽ വെട്ടേറ്റ് കൊല്ലപ്പെട്ടു. കൊലക്കേസിൽ പ്രതിയായിരുന്ന രാജയെ ജനമധ്യത്തിൽ വെച്ച് നാലംഗ സംഘം ക്രൂരമായി
കഥാരംഗം സാഹിത്യ അവാർഡ് ഇന്ദിരാബാലന് ജൂലൈ 5ന് സമ്മാനിക്കും
കഥാരംഗം സാഹിത്യ അവാർഡ് ജൂലൈ 5 ഞായറാഴ്ച ഉച്ചയ്ക്ക് 3.30ന് കഥാരംഗം ഹാളിൽ ചേരുന്ന സാഹിത്യ സദസ്സിൽവെച്ച് ഇന്ദിരാബാലന് സമ്മാനിക്കും. കഥാരംഗം
ദൂരവാണിനഗർ കേരള സമാജം യുവജന – വനിതാ വിഭാഗം അനാഥാലയം സന്ദർശിച്ചു
ദൂരവാണി നഗർ കേരള സമാജത്തിൻ്റെ യുവജന വിഭാഗം അനാഥാലയത്തിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ആഹാരത്തിനുള്ള തുക സംഭാവന നൽകി. സമാജം യുവജനവിഭാഗത്തിൻ്റെയും
കെ.എൻ.എസ്.എസ് ജയനഗർ കരയോഗം ഭാരവാഹികളെ തെരഞ്ഞെടുത്തു
കെ.എൻ.എസ്.എസ് ജയനഗർ കരയോഗത്തിൻ്റെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കരയോഗം ഭാരവാഹികളായി ടി.ജി.സോമനാഥൻ പിള്ള (പ്രസിഡണ്ട്)എൻ.ജി.കെ.നായർ (വൈസ് പ്രസിഡണ്ട്)ടി.വി.ബാബു ദേവനന്ദൻ
കർക്കിടക വാവുബലി കൂപ്പൺ വിതരണം ആരംഭിച്ചു
കർക്കിടക വാവുബലി കൂപ്പൺ ശ്രീനാരായണ സമിതിയിൽ വിതരണം ആരംഭിച്ചു. ശ്രീനാരായണ സമിതി ഓഫീസിൽവച്ച് പ്രസിഡണ്ട് എൻ.രാജ മോഹനൻ, ജനറൽ സെക്രട്ടറി എം.കെ
ചൊക്കസാന്ദ്രയിൽ ഹിന്ദു സാമ്രാജ്യ ദിനം ആഘോഷിച്ചു
സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ചൊക്കസാന്ദ്ര സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ ഹിന്ദു സാമ്രാജ്യ ദിനം സമുചിതമായി ആഘോഷിച്ചു.സ്ഥാനീയ
പാൻ മസാലയും ഗുട്ട്കയും പൂർണമായി നിരോധിക്കുമെന്ന് ഡി.കെ. ശിവകുമാർ
കർണാടകയിൽ പാൻ മസാലയിലും ഗുട്ട്കയിലും മാരകമായ ലഹരിപദാർഥങ്ങൾ കലർത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ സംസ്ഥാനത്ത്