തിരുവനന്തപുരം കോര്പ്പറേഷനില് കയ്യാങ്കളി, ബിജെപി- യുഡിഎഫ് അംഗങ്ങള് ഏറ്റുമുട്ടി; ഹാജര് രജിസ്റ്ററിനായി പിടിവലി
തിരുവനന്തപുരം കോര്പ്പറേഷന് കൗണ്സില് യോഗത്തിനിടെ നാടകീയ സംഭവങ്ങള്. കാപ്പാ കേസില് ജയിലിലുള്ള ബിജെപി കൗണ്സിലര് ആര് സുഗതനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ
വിവാഹത്തിന് എതിർപ്പ്; ബെംഗളൂരുവിൽ 23കാരിയെ കുത്തിക്കൊന്ന് കാമുകൻ
വിവാഹത്തെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ബെംഗളൂരുവിൽ 23 വയസുകാരിയായ യുവതിയെ കാമുകൻ കുത്തിക്കൊലപ്പെടുത്തി. അഞ്ജലി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകൻ രാജീവിനെ
മരടിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; കുഞ്ഞിനെ വളർത്താൻ കഴിയില്ലായിരുന്നുവെന്ന് അമ്മയുടെ മൊഴി
എറണാകുളം മരടിൽ നവജാത ശിശുവിനെ തട്ടുകടയ്ക്ക് സമീപം ഉപേക്ഷിച്ച സംഭവത്തിൽ അമ്മയുടെ മൊഴി പുറത്തുവന്നു. താൻ കാൻസർ രോഗിയാണെന്നും കുഞ്ഞിനെ വളർത്താൻ
‘ഓപ്പറേഷൻ തൂഫാൻ’ ശക്തമാക്കി പൊലീസ്; ലഹരി മാഫിയയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിച്ച് പ്രത്യേക നീക്കം
സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കി ‘ഓപ്പറേഷൻ തൂഫാൻ’ മുന്നോട്ടുകൊണ്ടുപോകുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
കോർപ്പറേഷനിൽ അവിശ്വാസ നീക്കം പാളി; പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്
കോർപ്പറേഷൻ ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള യുഡിഎഫിൻ്റെ നീക്കം അവസാന നിമിഷം പാളി. പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് വ്യക്തമാക്കിയതോടെ യുഡിഎഫ് അവിശ്വാസ
ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി നിർണായക രാഷ്ട്രീയ നീക്കവുമായി ടിവികെ; സഖ്യ ചർച്ചകൾക്ക് തുടക്കം
ഉപതെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ തമിഴക വെട്രി കഴകം (ടിവികെ) നിർണായക രാഷ്ട്രീയ നീക്കവുമായി രംഗത്തെത്തി. പാർട്ടിയെ പിന്തുണയ്ക്കുന്ന കക്ഷികളുടെ യോഗം പാർട്ടി അധ്യക്ഷൻ
വിദ്യാരണ്യപുര കൈരളി സമാജം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) വാർഷിക പൊതുയോഗം വിദ്യാരണ്യപുരയിലുള്ള സമാജം ഓഫീസിൽവച്ച് ചേർന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി മുരളീധരൻ
പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം
ഡൽഹിയിലെ കൽക്കാജി എക്സ്റ്റൻഷനിലെ ആശാ കിരൺ അപാർട്ട്മെന്റിൽ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ് അഞ്ചുവയസുകാരി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി
കല ഓണോത്സവം ഒക്ടോബർ 4ന്; സ്വാഗതസംഘം രൂപീകരിച്ചു
ബെംഗളൂരുവിലെ മലയാളികളുടെ പ്രിയ സാംസ്കാരിക കൂട്ടായ്മയായ കല വെൽഫെയർ അസോസിയേഷൻ സംഘടിപ്പിക്കുന്ന കല ഓണോത്സവം 2026 ഒക്ടോബർ 4ന് പീനിയയിൽ അരങ്ങേറും.
സെമി കാണാതെ ഇന്ത്യ പുറത്ത്; ഓസ്ട്രേലിയക്ക് ആറു വിക്കറ്റ് ജയം
വനിതാ ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ അവസാനിച്ചു. നിർണായക ഗ്രൂപ്പ് മത്സരത്തിൽ ഓസ്ട്രേലിയയോട് ആറു വിക്കറ്റിന് തോറ്റതോടെയാണ് ഇന്ത്യ ടൂർണമെന്റിൽ