വിദ്യാരണ്യപുര കൈരളി സമാജത്തിൻ്റെ (വികാസ്) വാർഷിക പൊതുയോഗം വിദ്യാരണ്യപുരയിലുള്ള സമാജം ഓഫീസിൽവച്ച് ചേർന്നു. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി

മുരളീധരൻ കെ (പ്രസിഡണ്ട്)
ഡോ.ശ്രീജിത്ത് (വൈസ് പ്രസിഡണ്ട്)
അഡ്വ.സിജ ജോസ് (ലേഡി വൈസ് പ്രസിഡണ്ട്)
രാമൻകുട്ടി കെ ടി (ജനറൽ സെക്രട്ടറി)
ബിജോയ് പിള്ളൈ (ജോയിൻറ് സെക്രട്ടറി)
പി ശ്രീജേഷ് (ട്രഷറർ)

എന്നിവരെ തിരഞ്ഞെടുത്തു

Related Posts