ബെംഗളൂരു മലയാളികൾക്ക് നാടകവിരുന്നുമായി കേരളീയം; നാടകം ‘ഭ്രാന്തിപ്പൂവ്’ നവംബർ ഒന്നിന്
പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിലെ മലയാളി അസോസിയേഷനായ ‘കേരളീയ’ത്തിൻ്റെ ആഭിമുഖ്യത്തിൽ നാടകം – ‘ഭ്രാന്തിപ്പൂവ്’ അരങ്ങേറും. നവംബർ ഒന്നിന് ഞായറാഴ്ച വൈകിട്ട് ഏഴിന്
ചേരാനല്ലൂർ അപകടം: 17കാരൻ ആഡംബര ബൈക്കും ഓടിച്ചിരുന്നതായി സംശയം; ജഡ്ജിയുടെ വീട്ടിൽ പരിശോധന
ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ പുതിയ കണ്ടെത്തലുകളുമായി അന്വേഷണം. അപകടത്തിന് കാരണമായ കാർ ഓടിച്ച 17കാരൻ ആഡംബര ബൈക്കും
ഇസ്രയേൽ തിരഞ്ഞെടുപ്പ്: നെതന്യാഹുവിനും പ്രതിപക്ഷത്തിനും ഭൂരിപക്ഷമില്ലെന്ന് എക്സിറ്റ് പോൾ
ഇസ്രയേൽ പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ പുരോഗമിക്കവെ, ഒരു മുന്നണിക്കും കേവലഭൂരിപക്ഷം ലഭിക്കില്ലെന്നാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പ്രധാനമന്ത്രി ബെഞ്ചമിൻ
ബെംഗളൂരുവിൽ ശാസ്ത്രജ്ഞൻ്റെ മരണം; തൊഴിൽസമ്മർദമെന്ന് കുടുംബം, ആരോപണം തള്ളി എഡിഎ
എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസിയിലെ (എഡിഎ) മുതിർന്ന ശാസ്ത്രജ്ഞൻ ശരത് കത്യാറിൻ്റെ മരണവുമായി ബന്ധപ്പെട്ട് തൊഴിൽസമ്മർദം ആരോപിച്ച് കുടുംബം രംഗത്ത്. പ്രതിരോധ മന്ത്രാലയത്തിന്
കർണാടക എംഎൽസി തിരഞ്ഞെടുപ്പ്: മണ്ഡലം പിടിച്ചെടുത്ത് എൻഡിഎ
കർണാടക നിയമനിർമാണ കൗൺസിലിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബെംഗളൂരു ടീച്ചേഴ്സ് മണ്ഡലത്തിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപി–ജെഡിഎസ് സഖ്യം. ജെഡിഎസ് സ്ഥാനാർഥി എ.പി. രംഗനാഥ് സിറ്റിങ്
174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത്ത് മച്ചാറിന് യുഎഇയുടെ ഉന്നത ബഹുമതി
സഹപൈലറ്റിൻ്റെ ആക്രമണത്തെ ധീരമായി ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച ഫ്ലൈ ദുബായ് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ ഉൾപ്പെടെയുള്ള വിമാന ജീവനക്കാരെ
മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയുടെ വാദത്തെ എതിർത്ത് മൈസൂരു രാജ്ഞി; സ്വർണ അമ്പാരി രാജകുടുംബത്തിൻ്റെതെന്ന് പ്രമോദാദേവി
ദസറ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ മന്ത്രി യതീന്ദ്ര സിദ്ധരാമയ്യയുടെ വാദത്തെ എതിർത്ത് മൈസൂരു രാജ്ഞി പ്രമോദാദേവി വോഡയാർ രംഗത്ത്. മൈസൂരു കൊട്ടാരവും
മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വാരാന്ത്യ സർവീസുകളുമായി കേരള ആർടിസി
മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ വാരാന്ത്യ ബസ് സർവീസുകൾ ആരംഭിക്കാൻ കേരള ആർടിസി ഒരുങ്ങുന്നു. വാരാന്ത്യങ്ങളിലും ഉത്സവകാലങ്ങളിലും നാട്ടിലേക്ക് പോകാൻ ബെംഗളൂരുവിൽ
‘അർണബ്’ ചുഴലിക്കാറ്റ് ഭീതിയിൽ ആന്ധ്രയും ഒഡീഷയും; വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘അർണബ്’ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് ആന്ധ്രപ്രദേശിലും ഒഡീഷയിലും ജാഗ്രത ശക്തമാക്കി. ചുഴലിക്കാറ്റ് ഇന്ന് ആന്ധ്ര തീരത്ത് കരതൊടുമെന്നാണ്
നോർക്ക കെയർ ഇൻഷുറൻസ് എൻറോൾമെന്റ് ഇന്ന് ആരംഭിക്കും
പ്രവാസി കേരളീയർക്കുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൻ്റെ എൻറോൾമെന്റ് ഇന്ന് (ഒക്ടോബർ 28) ആരംഭിക്കും. നിലവിലുള്ള ഇൻഷുറൻസ്