നാളെ പർപ്പിൾ ലൈനിൽ മെട്രോ സർവീസ് നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക
നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ ആവശ്യമായ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 7 മുതൽ 9 വരെ ബയ്യപ്പനഹള്ളി–എം.ജി. റോഡ് ഭാഗത്ത്
‘സുരഭിലം സർഗ്ഗ സംഗമം-2026’ ആഗസ്റ്റ് 16ന് ഇന്ദിരാ നഗർ കൈരളി നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ
ബാംഗ്ളൂർ കേരള സമാജവും, സുരഭിലം ഗ്ലോബലും സംയുക്തമായി സംഘടിപ്പിക്കുന്ന – സുരഭിലം ഏകദിന സർഗ്ഗ സംഗമം-2026′ ആഗസ്റ്റ് 16-ാo തീയതി ഞായറാഴ്ച
ജൂനിയർ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഓഗസ്റ്റ് 25 മുതൽ ബെംഗളൂരുവിൽ
2026–27 സീസണിലെ ജൂനിയർ ബോയ്സ് ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് (ഡോ. ബി.സി. റോയ് ട്രോഫി) ഓഗസ്റ്റ് 25ന് ബെംഗളൂരുവിലും ഛത്തീസ്ഗഢിലെ നാരായൺപൂരിലും
റീൽസ് ചിത്രീകരണത്തെച്ചൊല്ലി തർക്കം; ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ബിഹാറിൽ അറസ്റ്റിൽ
ബാംഗ്ലൂർ കുമ്പളഗോഡിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബിഹാറിലേക്ക് കടന്ന 24കാരനായ ധീരജ് കുമാറിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യൽ
കോഴിക്കോട്–ബെംഗളൂരു കേരള ആർ.ടി.സി ബസ് മറിഞ്ഞ് രണ്ട് മരണം; 20ഓളം പേർക്ക് പരിക്ക്
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു.
തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്ന് തുറക്കും
തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്ന് തുറക്കും. തേനി ജില്ലയിലെ കമ്പം താഴ്വരയിലെ 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട
എൻ എസ് എസ് (കെ), യശ്വന്ത്പുര കരയോഗത്തിൻ്റെ നേതൃത്വത്തിൽ രാമായണ പാരായണം നാളെ
നായർ സേവാ സംഘ് കർണാടക, യശ്വന്ത്പുര കരയോഗത്തിൻ്റെ നേതൃത്വത്തിൽ യശ്വന്ത്പുര അയ്യപ്പ ക്ഷേത്രത്തിൽ രാമായണ പാരായണം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 8.30
പരീക്ഷാ ചോദ്യക്കടലാസ് സുരക്ഷയ്ക്ക് എഐ ഉപയോഗിക്കണം: ഡി.കെ.ശിവകുമാർ
സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകളിലെ ചോദ്യക്കടലാസുകളുടെ സുരക്ഷയും രഹസ്യസ്വഭാവവും ഉറപ്പാക്കാൻ നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് കർണാടക മുഖ്യമന്ത്രി
പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർക്കിടക വാവ് ബലി ജൂലൈ 12-ന്
ബെംഗളൂരുവിലെ പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർക്കിടക വാവ് ബലി ചടങ്ങുകൾ ഓഗസ്റ്റ് 12ന് ഹൊറമാവു–അഗര തടാകക്കരയിൽ സംഘടിപ്പിക്കും. രാവിലെ 3.30 മുതൽ
അണ്ടർ-20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി മുഹമ്മദ് അഷ്ഫഖ് ഫൈനലിൽ
അണ്ടർ-20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഇനത്തിൽ ഫൈനലിലെത്തുന്ന ആദ്യ മലയാളി താരമായി 18കാരനായ മുഹമ്മദ് അഷ്ഫഖ് ചരിത്രനേട്ടം സ്വന്തമാക്കി.