നായർ സേവാ സംഘ് കർണാടക, യശ്വന്ത്പുര കരയോഗത്തിൻ്റെ നേതൃത്വത്തിൽ യശ്വന്ത്പുര അയ്യപ്പ ക്ഷേത്രത്തിൽ രാമായണ പാരായണം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 8.30 മുതൽ അയ്യപ്പ ക്ഷേത്രത്തിലാണ് പരിപാടി നടക്കുക. രാമായണ പാരായണവും അനുബന്ധ ആത്മീയ പരിപാടികളും ചടങ്ങിൻ്റെ ഭാഗമായി നടക്കും.
ഭക്തജനങ്ങൾ ഉൾപ്പെടെ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 99025 76565.