കോഴിക്കോട്–ബെംഗളൂരു കേരള ആർ.ടി.സി ബസ് മറിഞ്ഞ് രണ്ട് മരണം; 20ഓളം പേർക്ക് പരിക്ക്
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു.
തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്ന് തുറക്കും
തമിഴ്നാട്ടിലെ ജലസേചന ആവശ്യങ്ങൾക്കായി മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടർ ഇന്ന് തുറക്കും. തേനി ജില്ലയിലെ കമ്പം താഴ്വരയിലെ 14,707 ഏക്കർ സ്ഥലത്തെ ഒന്നാംഘട്ട
എൻ എസ് എസ് (കെ), യശ്വന്ത്പുര കരയോഗത്തിൻ്റെ നേതൃത്വത്തിൽ രാമായണ പാരായണം നാളെ
നായർ സേവാ സംഘ് കർണാടക, യശ്വന്ത്പുര കരയോഗത്തിൻ്റെ നേതൃത്വത്തിൽ യശ്വന്ത്പുര അയ്യപ്പ ക്ഷേത്രത്തിൽ രാമായണ പാരായണം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 8.30
പരീക്ഷാ ചോദ്യക്കടലാസ് സുരക്ഷയ്ക്ക് എഐ ഉപയോഗിക്കണം: ഡി.കെ.ശിവകുമാർ
സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന പരീക്ഷകളിലെ ചോദ്യക്കടലാസുകളുടെ സുരക്ഷയും രഹസ്യസ്വഭാവവും ഉറപ്പാക്കാൻ നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് കർണാടക മുഖ്യമന്ത്രി
പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർക്കിടക വാവ് ബലി ജൂലൈ 12-ന്
ബെംഗളൂരുവിലെ പാലക്കാടൻ കൂട്ടായ്മയുടെ നേതൃത്വത്തിൽ കർക്കിടക വാവ് ബലി ചടങ്ങുകൾ ഓഗസ്റ്റ് 12ന് ഹൊറമാവു–അഗര തടാകക്കരയിൽ സംഘടിപ്പിക്കും. രാവിലെ 3.30 മുതൽ
അണ്ടർ-20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി മുഹമ്മദ് അഷ്ഫഖ് ഫൈനലിൽ
അണ്ടർ-20 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഇനത്തിൽ ഫൈനലിലെത്തുന്ന ആദ്യ മലയാളി താരമായി 18കാരനായ മുഹമ്മദ് അഷ്ഫഖ് ചരിത്രനേട്ടം സ്വന്തമാക്കി.
കർണാടകയിലെ വോട്ടർപട്ടികയുടെ പുനഃപരിശോധന സമയപരിധി ഓഗസ്റ്റ് 17 വരെ നീട്ടി
കർണാടകയിലെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയായ SIR (Special Intensive Revision) നടപടികളുടെ സമയപരിധി വീണ്ടും നീട്ടി. നേരത്തെ ഓഗസ്റ്റ് 8ന്
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് മലയാളം ക്ലാസിൻ്റെ പ്രവേശനോത്സവം നാളെ
കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മലയാളം ക്ലാസിൻ്റെ ഈ വർഷത്തെ പ്രവേശനോത്സവം നാളെ നടക്കും. രാവിലെ 9.30
നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ ട്രെയിനുകൾ; സുരക്ഷാ പരിശോധന ആരംഭിച്ചു
നമ്മ മെട്രോയുടെ ഗ്രീൻ ലൈനിൽ സർവീസ് ആരംഭിക്കാനിരിക്കുന്ന പുതിയ ട്രെയിനുകളുടെ സുരക്ഷാ പരിശോധനയ്ക്ക് തുടക്കമായി. മാതവാര–യശ്വന്തപുര ഇടനാഴിയിലാണ് റെയിൽവേ സുരക്ഷാ കമ്മിഷണറുടെ
കനത്ത മഴ; എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കോഴിക്കോട്, വയനാട്, കണ്ണൂർ,