അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ സമയമായെന്ന് ഇറാൻ പ്രസിഡണ്ട്
അമേരിക്കയുമായി മാസങ്ങളായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള സമയമായെന്ന് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്കിയാൻ. നിലവിൽ അമേരിക്കയെക്കാൾ ശക്തമായ നിലപാടിലാണ് ഇറാനെന്നും യുദ്ധത്തിൽ
ബി-ഖാത്ത ഉടമകൾക്ക് ആശ്വാസം; എ-ഖാത്തയിലേക്ക് മാറ്റാൻ അവസരം
ബി-ഖാത്ത രേഖകളുമായി വർഷങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് പരിഹാരമൊരുക്കുന്ന നിർണായക നീക്കവുമായി കർണാടക സർക്കാർ. കർണാടക മുനിസിപ്പൽ കോർപ്പറേഷൻസ് ഭേദഗതി ബിൽ 2026
ബെംഗളൂരുവിൽ ഒഴിഞ്ഞ പറമ്പുകൾ വൃത്തിയാക്കാനുള്ള തീയതി ഇന്ന് അവസാനിക്കും; കർശന നടപടിയുമായി ജി.ബി.എ
നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിൽ നിന്ന് മാലിന്യങ്ങളും കാടുകളും കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA) നൽകിയ സമയപരിധി ഇന്ന്
ബെംഗളൂരുവിലെ പാർക്കുകളുടെ സംരക്ഷണത്തിന് നഗരവാസികളും രംഗത്ത്
നഗരത്തിലെ പാർക്കുകളുടെ സംരക്ഷണത്തിനും നവീകരണത്തിനും പൗരപങ്കാളിത്തം കൂടുതൽ ശക്തമാക്കാനുള്ള നീക്കവുമായി അധികൃതരും സന്നദ്ധസംഘടനകളും. പാർക്കുകൾ വൃത്തിയാക്കുക, മാലിന്യസംസ്കരണം മെച്ചപ്പെടുത്തുക, കൂടുതൽ തൈകൾ
കെംപഗൗഡ വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കും ഇനി യൂസർ ഡെവലപ്മെൻറ് ഫീ; സെപ്റ്റംബർ 1 മുതൽ പുതിയ നിരക്ക്
കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിക്കുന്ന യാത്രക്കാരുടെ ഫീസ് ഘടനയിൽ സെപ്റ്റംബർ 1 മുതൽ മാറ്റം. വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാരിൽനിന്നും ആദ്യമായി യൂസർ
72-ാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; 71 വള്ളങ്ങൾ മാറ്റുരയ്ക്കും
72-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ശനിയാഴ്ച ആവേശകരമായ തുടക്കം. ഉച്ചയ്ക്ക് രണ്ടിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന്
പുലിക്കളി കലാകാരന്മാർക്കെതിരായ അധിക്ഷേപം അംഗീകരിക്കാനാകില്ലെന്ന് ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്
പുലിക്കളി കലാകാരന്മാരുടെ ശരീരഘടനയെ പരിഹസിച്ചുള്ള പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്. ശരീരത്തിൻ്റെ പേരിൽ കലാകാരന്മാരെ അപമാനിക്കുന്നത് പരിഷ്കൃത സമൂഹത്തിന്
ജന്തർമന്ദർ പെല്ലറ്റ് ആക്രമണം: കേസെടുക്കുമെന്ന് ദില്ലി പൊലീസ്; രാഹുൽ ഗാന്ധിയുടെ പരാതിയിൽ നടപടി
ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ പെല്ലറ്റ് ആക്രമണമുണ്ടായെന്ന പരാതിയിൽ ദില്ലി പൊലീസ് കേസെടുക്കും. പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ആവശ്യമായ കൂടുതൽ
കെ എൻ എസ് എസ് കരയോഗങ്ങളിൽ ഓണച്ചന്ത നാളെ മുതൽ
കെ എൻ എസ് എസ് എംഎസ് നഗർ കരയോഗം ഓണച്ചന്ത ഓഗസ്റ്റ് 22ന് വൈകുന്നേരം 4 മണിക്ക് ചെയർമാൻ ആർ മനോഹര
നടി സൗകാർ ജാനകി അന്തരിച്ചു; വിടപറഞ്ഞത് സൂര്യമാനസത്തിലെ ‘പുട്ടുറുമീസിൻ്റെ അമ്മ’
ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗക്കാർ ജാനകി (94) അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.59ഓടെയായിരുന്നു അന്ത്യം. നടികർ സംഘം പ്രസിഡണ്ട്