ഇൻഫ്ലുവൻസ കേസുകൾ വർധിക്കുന്നു; സംസ്ഥാനത്തെ 4,212 കേസുകളിൽ 3,081 ബെംഗളൂരുവിൽ
കർണാടകയിൽ ഇൻഫ്ലുവൻസ കേസുകളിൽ വർധന. ഓഗസ്റ്റ് 22 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 4,212 ലാബ് സ്ഥിരീകരിച്ച കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഓണാഘോഷം സംഘടിപ്പിച്ചു
മലയാളക്കരയുടെ ദേശീയ ഉത്സവമായ തിരുവോണത്തോടനുബന്ധിച്ച് കെ.ജി. ഹള്ളി സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ അമ്പാടി ബാലഗോകുലം ഓണാഘോഷം സംഘടിപ്പിച്ചു. ബാലഗോകുലം കുട്ടികൾ, മാതൃസമിതി,
തമിഴ്നാട്ടില് വൻ പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ; സൗജന്യ ഗ്യാസ് സിലിണ്ടറും ബസ് യാത്രയും
തമിഴ്നാട്ടില് ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്. കുടുംബങ്ങൾക്ക് വർഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്ന പദ്ധതിയും സ്ത്രീകളുടെ സൗജന്യ ബസ്
ചണ്ഡീഗഢിൽ വൻ ഭീകരാക്രമണ നീക്കം തകർത്തു; മൂന്ന് പേർ പിടിയിൽ
നഗരത്തിൽ നടക്കാനിരുന്ന ഭീകരാക്രമണ നീക്കം പൊലീസ് തകർത്തു. സെക്ടർ 43ലെ ബസ് ടെർമിനലിന് സമീപത്തുനിന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലവ്പ്രീത്
മഹാരാഷ്ട്രയിൽ ജില്ലാ ആശുപത്രിയിൽ തീപിടിത്തം; മൂന്ന് നവജാതശിശുക്കൾ മരിച്ചു
അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾ പൊള്ളലേറ്റും പുക ശ്വസിച്ചും മരിച്ചു. ഇന്ന് പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ
നിർത്തിയിട്ടിരുന്ന ലോറിയിൽ ടാങ്കർ ലോറിയിടിച്ച് അപകടം; രണ്ട് മരണം
കണ്ണൂർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നോടെയാണ് അപകടം. തകരാറിനെ തുടർന്ന്
കർണാടകയിൽ വോട്ടർ പട്ടിക പരിഷ്കരണം; 43.8 ലക്ഷം വോട്ടർമാർക്ക് നോട്ടീസ് നൽകുന്ന നടപടി ഇന്ന് ആരംഭിക്കും
കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണമായ SIR ഇന്ന് നിർണായക ഘട്ടത്തിലേക്ക് കടക്കും. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതോടൊപ്പം വിശദാംശങ്ങൾ സ്ഥിരീകരിക്കേണ്ട 43.8
എസ് എൻ ഡി പി ജാലഹള്ളി ശാഖയുടെ ഗുരു പൂജ
എസ് എൻ ഡി പി ജാലഹള്ളി ശാഖയുടെ ഗുരു പൂജ ചന്ദ്രബോസ് & സുധ ചന്ദ്രബോസ് ഫാമലി വകയായി നടന്നു. വൈസ്
ബെംഗളൂരുവിലെ ചില പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും
നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്ന് (ഓഗസ്റ്റ് 24) നിരവധി പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. KPTCLൻ്റെ ആർ.എം.വി
ഓണയാത്രക്കിടെ വന്ദേ ഭാരതിന് പണി; ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ടത് 6 മണിക്കൂർ വൈകി
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിന് ഓഗസ്റ്റ് 23ന് സാങ്കേതിക തകരാറിനെ തുടർന്ന് ആറ് മണിക്കൂറിലേറെ വൈകി. ട്രെയിനിലെ ഒരു