എസ് എൻ ഡി പി ജാലഹള്ളി ശാഖയുടെ ഗുരു പൂജ ചന്ദ്രബോസ് & സുധ ചന്ദ്രബോസ് ഫാമലി വകയായി നടന്നു.

വൈസ് പ്രസിഡണ്ട് ബിജു എസ്, ശാഖ സെക്രട്ടറി സുനിൽകുമാർ, യൂണിയൻ കൗൺസിലർ എം ജി വേണുഗോപാൽ, ശാഖകമ്മറ്റി മെമ്പർമാരായ കെ പ്രസാദ്, ജനാർദ്ദനൻ, ഉണ്ണികൃഷ്ണൻ, ഷിജു, ദീപേഷ് കുമാർ, പഞ്ചായത്ത് മെമ്പർമാരായ രമേശ് കുമാർ, നാരയണൻ, ലേഡീസ് വിങ് പ്രസിഡണ്ട് രേഖ സുനിൽ. വൈസ് പ്രസിഡണ്ട് ഓമന രാജു, സെക്രട്ടറി അമ്പിളി വേണുഗോപാൽ, ട്രഷറർ ബിന്ദു ഉണ്ണികൃഷ്ണൻ, കോ-ഓർഡിനേറ്റർ ഷീബ ദീപേഷ്, ദീപ പ്രസാദ്, മറ്റ് ലേഡീസ് മെമ്പർമാരും ശാഖ മെമ്പർമാരും ഭക്തിസാന്ദ്രമായ പൂജയിൽ പങ്കെടുത്തു.

Related Posts