ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ (ഇ സി എ) വാർഷിക പൊതുയോഗം ഇന്ദിരാനഗറിലുള്ള ഇ സി എ ഹാളിൽ ചേർന്നു. അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ യോഗത്തിൽ തിരഞ്ഞെടുത്തു.
ഭാരവാഹികളായി
സോണി കുര്യൻ (പ്രസിഡണ്ട്)
മനോജ് സുബ്രഹ്മണ്യൻ (വൈസ് പ്രസിഡണ്ട്)
ടോണി അഗസ്റ്റിൻ (സെക്രട്ടറി)
ബാബുരാജ് (ജോയിൻറ് സെക്രട്ടറി)
എം ബിനീഷ് (ട്രഷറർ)
എന്നിവരെയാണ് തിരഞ്ഞെടുത്തത്.