സുവർണ്ണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിൻ്റെ കേരളപ്പിറവിയും കർണാടക രാജ്യോത്സവവും ആഘോഷിച്ചു
സുവർണ്ണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിൻ്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയും കർണാടക രാജ്യോത്സവവും സംയുക്തമായി ആഘോഷിച്ചു. സമാജം അങ്കണത്തിൽ നടന്ന ചടങ്ങിൽ
ആറു വാഹനങ്ങളിൽ കാർ ഇടിച്ചുകയറ്റിയത് മനഃപൂർവം; ആത്മഹത്യാശ്രമമെന്ന് പൊലീസ്, യുവാവിനെതിരെ കേസ്
മുണ്ടക്കയം ചോറ്റിയിൽ ഒൻപത് പേർക്ക് പരിക്കേറ്റ വാഹനാപകടം മനഃപൂർവം സൃഷ്ടിച്ചതെന്ന് പൊലീസ്. കാർ ഓടിച്ചിരുന്ന കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാരോൺ (27)
ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ ബെംഗളൂരുവിൽ ഒരുങ്ങുന്നു; മണിക്കൂറിൽ 280 കിലോമീറ്റർ വരെ വേഗം
ഇന്ത്യ പൂർണമായും തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമിക്കുന്ന ആദ്യ ബുള്ളറ്റ് ട്രെയിൻ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിക്കായി ബെംഗളൂരുവിലെ
മയക്കുമരുന്നിനെതിരെ ശക്തമായ സാമൂഹിക സന്ദേശം; ‘ഭ്രാന്തിപ്പൂവ്’ നാടകം അരങ്ങേറി
മയക്കുമരുന്നിൻ്റെ ദുരന്തങ്ങളും കുടുംബബന്ധങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും പ്രമേയമാക്കി ഒരുക്കിയ ‘ഭ്രാന്തിപ്പൂവ്’ നാടകം പ്രസ്റ്റീജ് ജിൻഡാൽ സിറ്റിയിൽ അരങ്ങേറി. കേരളീയം മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ
സിദ്ധരാമയ്യക്കെതിരായ വ്യാജ സ്റ്റിങ് ഓപ്പറേഷൻ; കുമാരസ്വാമിയുടെ ഡൽഹി വസതിയിലേക്ക് അന്വേഷണം
സിദ്ധരാമയ്യ ഉൾപ്പെടെയുള്ള കർണാടകയിലെ കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ വ്യാജ ഒളിക്യാമറ ഓപ്പറേഷനിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലേക്കും
കേരള സമാജം മാഗഡി റോഡ് സോൺ കന്നഡ രാജ്യോത്സവവും കേരളപ്പിറവി ദിനവും ആഘോഷിച്ചു
കേരള സമാജം (ആർ) ബെംഗളൂരു മാഗഡി റോഡ് സോണിൻ്റെ ആഭിമുഖ്യത്തിൽ കന്നഡ രാജ്യോത്സവവും കേരളപ്പിറവി ദിനവും ആഘോഷിച്ചു. കർണാടകയുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും
കന്നഡ രാജ്യോത്സവം വിപുലമായി ആഘോഷിച്ചു; ഭാഷാ-സാംസ്കാരിക പൈതൃകം ഉയർത്തിപ്പിടിച്ച് വിവിധ സംഘടനകൾ
ബെംഗളൂരുവിൽ 71-ാമത് കർണാടക രാജ്യോത്സവം ഞായറാഴ്ച വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പതാക ഉയർത്തൽ, സാംസ്കാരിക പരിപാടികൾ, കലാപരിപാടികൾ,
എഐകെഎംസിസി സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് ശ്രദ്ധേയമായി
എഐകെഎംസിസി എസ്ടിസിഎച്ച് ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ‘ഫെയ്ത്ത് ഐഡന്റിറ്റി ചോയ്‌സ്: നാവിഗേറ്റിങ് മോഡേണിറ്റി, ക്യാമ്പസ് കൾച്ചർ
കന്നഡ രാജ്യോത്സവാഘോഷം: സ്നേഹസഞ്ചാരവും പതാക ഉയർത്തലും നടന്നു
കന്നഡ രാജ്യോത്സവത്തോടനുബന്ധിച്ച് എ.ഐ.കെ.എം.സി.സി – എസ്.ടി.സി.എച്ച് ബംഗളൂരു കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹസഞ്ചാരം സംഘടിപ്പിച്ചു. കർണാടകയോടുള്ള ആദരവും മതസൗഹാർദ്ദവും സാഹോദര്യവും വിളംബരം ചെയ്തു
ബെംഗളൂരുവിൽ ലോൺ റിക്കവറി ഏജന്റുമാരുടെ അതിക്രമം; വൃക്കരോഗിയായ 39-കാരന് ദാരുണാന്ത്യം
വായ്പാ തിരിച്ചുപിടിക്കൽ ഏജന്റുമാരുടെ ആക്രമണം; റോഡിൽ വീണ് പരിക്കേറ്റ വൃക്കരോഗി മരിച്ചു, രണ്ടുപേർക്കെതിരെ കൊലക്കുറ്റം വായ്പാ തിരിച്ചുപിടിക്കാനെത്തിയ ഫിനാൻസ് കമ്പനി ഏജന്റുമാരുടെ