എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് സമൂഹ വിവാഹ പരിപാടികൾക്ക് തുടക്കം; സമൂഹ വിവാഹം ഇന്ന്

സെപ്റ്റംബർ 6, 2026
0

ഓൾ ഇന്ത്യ കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി-ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് സമൂഹ വിവാഹം ഇന്ന്

തൃശൂര്‍ കൈപ്പമംഗലം അപകടം : ലോറി ഡ്രൈവര്‍ പിടിയില്‍

സെപ്റ്റംബർ 6, 2026
0

ഏഴ് വിദ്യാർഥികൾ ഉൾപ്പെടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ കൈപ്പമംഗലം വാഹനാപകടത്തിൽ ലോറി ഡ്രൈവർ പിടിയിൽ. പൂനെ സ്വദേശി ദൂക്കാറാം കാംബ്ലെയെയാണ് നാട്ടുകാർ പിടികൂടി

ര​മ്യ ഹ​രി​ദാ​സും നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള കൈ​യാ​ങ്ക​ളി; അന്വേഷണ സമിതി ഇന്ന് യോഗം ചേരും

സെപ്റ്റംബർ 6, 2026
0

രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കാൻ നിയോഗിച്ച സമിതി ഇന്ന് യോഗം ചേരും. സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിൻ്റെ

കെപിസിസി അധ്യക്ഷ നിയമനം; രാഹുൽ ഗാന്ധിയുമായി വി ഡി സതീശൻ നാളെ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്

സെപ്റ്റംബർ 6, 2026
0

കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നാളെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്.

ജപ്പാനിൽ ട്രെയിൻ തട്ടി ഇരിട്ടി സ്വദേശിനിയായ 22കാരിക്ക് ദാരുണാന്ത്യം

സെപ്റ്റംബർ 6, 2026
0

ജപ്പാനിൽ ജോലി ചെയ്തുവരികയായിരുന്ന ഇരിട്ടി സ്വദേശിനിയായ 22കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. നിടിയോടിയിലെ തെക്കൻവീട്ടിൽ പ്രകാശൻ–ബീന ദമ്പതികളുടെ മകൾ

ബെംഗളൂരുവിൽ മാലിന്യ ശേഖരണത്തിന് പുതിയ കരാറുകൾ; രണ്ട് മാസത്തിനകം നടപ്പാക്കുമെന്ന് മന്ത്രി കൃഷ്ണ ബൈരേ ഗൗഡ

സെപ്റ്റംബർ 6, 2026
0

നഗരത്തിലെ മാലിന്യ ശേഖരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി പുതിയ കരാറുകൾ രണ്ട് മാസത്തിനകം നടപ്പാക്കുമെന്ന് ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് മന്ത്രി കൃഷ്ണ

തൃശൂരിൽ വീണ്ടും ദുരന്തം; കാറിടിച്ച് ദമ്പതികളും മൂന്നുവയസ്സുകാരനായ മകനും മരിച്ചു

സെപ്റ്റംബർ 6, 2026
0

കൈപ്പമംഗലത്ത് എട്ടുപേർ മരിച്ച വാഹനാപകടത്തിൻ്റെ ആഘാതം മാറും മുൻപേ തൃശൂരിൽ വീണ്ടും ദാരുണ അപകടം. കുന്നംകുളത്ത് റോഡരികിൽ നിർത്തിയിരുന്ന ബൈക്കിൽ നിയന്ത്രണം

കർണാടകയിലെ അധ്യാപകർക്ക് ഇനി പേരിന് മുന്നിൽ ‘Tr’; പ്രഖ്യാപനവുമായി ഡികെ ശിവകുമാർ

സെപ്റ്റംബർ 5, 2026
0

കർണാടകയിലെ അധ്യാപകർക്ക് പേരിന് മുന്നിൽ ‘Tr’ എന്ന പ്രിഫിക്സ് ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രഖ്യാപിച്ചു. അധ്യാപകരുടെ സമൂഹത്തിനുള്ള സംഭാവനകൾക്ക് ആദരം

സുവർണ്ണ കർണ്ണാടക കേരള സമാജം പീനിയ സോൺ കുടുംബസംഗമം സെപ്റ്റംബർ 27ന്

സെപ്റ്റംബർ 5, 2026
0

സുവർണ്ണ കർണ്ണാടക കേരള സമാജം പീനിയ സോണിൻ്റെ ‘കുടുംബസംഗമം–2026’ സെപ്റ്റംബർ 27ന് ജാലഹള്ളി വെസ്റ്റിലെ ശബരി നഗറിലുള്ള ശബരി സ്കൂൾ കലാമന്ദിരം

DBTA 2026-ലെ വിവർത്തന പുരസ്കാരത്തിന് ‘സുളുന്ധീ’ തിരഞ്ഞെടുക്കപ്പെട്ടു; സെപ്റ്റംബർ 26ന് പുരസ്കാര സമർപ്പണം

സെപ്റ്റംബർ 5, 2026
0

ദ്രാവിഡ ഭാഷാ വിവർത്തകരുടെ സംഘടനയായ Dravida Bhasha Translators Association (DBTA) പ്രതിവർഷം നൽകിവരുന്ന പ്രതിഷ്ഠിത DBTA വിവർത്തന പുരസ്കാരം –