ബ്രിഗേഡ് എൽഡൊറാഡോ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം വർണാഭമായി
ബാഗലൂരിലെ ബ്രിഗേഡ് എൽഡൊറാഡോ അപ്പാർട്മെൻറ് സമുച്ചയത്തിലെ മലയാളി അസോസിയേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ആരംഭം 2026’ ഓണാഘോഷം വൈവിധ്യമാർന്ന കലാ, കായിക, സാംസ്കാരിക
തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്: കൂറുമാറിയ എഐഎഡിഎംകെ എംഎൽഎമാർക്ക് സീറ്റ് നൽകി ടിവികെ
ഏപ്രിലിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിന് പിന്നാലെ തമിഴ്നാട്ടിൽ അധികാരത്തിലെത്തിയ തമിഴക വെട്രി കഴകം (ടിവികെ) ആദ്യ ഉപതെരഞ്ഞെടുപ്പ് പരീക്ഷണത്തിന് ഒരുങ്ങുന്നു.
വയനാട് ടൗൺഷിപ്പ് നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും: ടി. സിദ്ദിഖ്
വയനാട് ദുരന്തബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിൻ്റെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്ന് ടി. സിദ്ദിഖ്. ടൗൺഷിപ്പിലെ മുഴുവൻ വീടുകളുടെയും നിർമാണം മികച്ച രീതിയിൽ
ഗൗരവ് ഭാട്ടിയയ്ക്കെതിരായ എക്സ് പോസ്റ്റുകൾ; സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ താക്കീത്
ബിജെപി നേതാവ് ഗൗരവ് ഭാട്ടിയയ്ക്കെതിരായ എക്സ് പോസ്റ്റുകളുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിൽ സിജെപി നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ താക്കീത്. അഭിപ്രായ സ്വാതന്ത്ര്യമുണ്ടെങ്കിലും അത്
18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഏർപ്പെടുത്തണമെന്ന ഹർജിയിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്. ഡിജിറ്റൽ
കേന്ദ്ര ഫണ്ട് ലഭിച്ചില്ല; ₹2,186 കോടിക്കായി കർണാടക നിയമപോരാട്ടത്തിന്
2025–26 സാമ്പത്തിക വർഷത്തെ ഗ്രാമപഞ്ചായത്ത് വിഹിതമായ ₹2,186 കോടി കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാർ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. 15-ാം ധനകാര്യ
വിജയ് സിനിമാ ഷൂട്ടിങ് പോലെ ഭരിക്കുന്നു; ചരിത്രം തിരുത്താനാകില്ല: സ്റ്റാലിൻ
നിയമസഭയിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്യും തമ്മിലുള്ള വാക്പോര് രൂക്ഷമാകുന്നു. മിസ
കള്ളക്കടൽ മുന്നറിയിപ്പ് വീണ്ടും; തിരുവനന്തപുരം തീരത്ത് കടലാക്രമണ സാധ്യത
സംസ്ഥാനത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരപ്രദേശങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ
കെഎൻഎസ്എസ് ചാന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും സെപ്റ്റംബർ 12,13 തീയതികളിൽ
കർണാടക നായർ സർവീസ് സൊസൈറ്റിയുടെ ചാന്ദാപുര കരയോഗത്തിൻ്റെ അഭിമുഘ്യത്തിൽ സെപ്റ്റംബർ 12,13 തീയതികളിൽ ഓണാഘോഷവും, കുടുംബസംഗമവും – ‘തരംഗം 2026’, ചന്ദാപുരയിലുള്ള
ബ്യാറ്റരായണപുര നിയോജക മണ്ഡലത്തിൻ്റെ ഓണാഘോഷം സെപ്റ്റംബർ 27ന്
ബ്യാറ്റരായണപുര നിയോജകമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 27ന് ഞായറാഴ്ച രാവിലെ 10 മുതൽ ജക്കൂരിലെ അമര കൺവെൻഷൻ ഹാളിലാണ് പരിപാടി.