ഗാസ അമേരിക്ക ഏറ്റെടുക്കും ട്രംപ്; നിർദേശം തള്ളി ഹമാസ്

ഫെബ്രുവരി 5, 2025
0

ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ അമേരിക്ക ഏറ്റെടുക്കുമെന്നു പ്രസിഡൻ്റ ഡോണൾഡ് ട്രംപ്. വാസയോഗ്യമല്ലാതായിരിക്കുകയാണ് ഗാസ. മേഖലയിൽ നിന്നു പലസ്‌തീൻ ജനത ഒഴിഞ്ഞുപോകണം.

കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫെബ്രുവരി 5, 2025
0

മലയാളി നഴ്സിങ് വിദ്യാർഥിനിയെ കർണാടകയിൽ ഹോസ്റ്റൽമുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടു. കർണാടക രാമനഗരയിലെ ദയാനന്ദ സാഗർ കോളജിൽ ഒന്നാം വർഷ ബി.എസ്.സി

കോഴിക്കോട് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്, ഹോട്ടൽ ഉടമ പിടിയിൽ

ഫെബ്രുവരി 5, 2025
0

കോഴിക്കോട് മുക്കത്ത് പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ. കോഴിക്കോട് മുക്കത്തെ

പാലായിൽ കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു; പൊള്ളലേറ്റ മരുമകനും മരിച്ചു

ഫെബ്രുവരി 5, 2025
0

പാലായിൽ കുടുംബ വഴക്കിനിടെ യുവാവ് ഭാര്യാമാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്നു. പൊള്ളലേറ്റ മരുമകനും മരിച്ചു. അന്ത്യാളം പരവൻപറമ്പിൽ സോമൻ്റെ

സ്വർണവില കുതിച്ചുയരുന്നു; വീണ്ടും സർവകാല റെക്കോഡിൽ, പവന് 63,240 രൂപ

ഫെബ്രുവരി 5, 2025
0

അന്താരാഷ്ട്ര വിപണിക്കൊപ്പം സംസ്ഥാനത്തും സ്വർണവില കുതിച്ചുയരുന്നു. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കൂടി വീണ്ടും സർവകാല റെക്കോഡിലെത്തി.

കോയമ്പത്തൂർ വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനെത്തിയ ജർമ്മൻ സ്വദേശിക്ക് കാട്ടാനയുടെ ആക്രമണത്തിൽ ദാരുണാന്ത്യം

ഫെബ്രുവരി 5, 2025
0

കോയമ്പത്തൂർ വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനെത്തിയ ജർമ്മൻ സ്വദേശി കൊല്ലപ്പെട്ടു. ജർമ്മൻ സ്വദേശി മൈക്കിൾ (76) ആണ് കൊല്ലപ്പെട്ടത്. വാൽപാറ റേഞ്ച് ഹൈവേയിൽ

പാലക്കാട് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്

ഫെബ്രുവരി 5, 2025
0

പാലക്കാട് വല്ലപ്പുഴ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഫൈനലിനിടെ ഗാലറി തകർന്നു വീണ് നിരവധി പേർക്ക് പരിക്കു പറ്റി. ഫുട്ബോൾ മത്സരത്തിൻ്റെ ഫൈനലിനിടെയായിരുന്നു

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

ഫെബ്രുവരി 5, 2025
0

കോഴിക്കോട് അരയിടത്തുപാലത്ത് ബസ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ്

തെരഞ്ഞെടുപ്പ് മാതൃകാ ചട്ടലംഘനം; ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേ കേസ്

ഫെബ്രുവരി 4, 2025
0

തെരഞ്ഞെടുപ്പ് മാതൃകാ ചട്ട ലംഘനത്തിന് ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരേ പോലീസ് കേസെടുത്തു. മാതൃകാ ചട്ടം ലംഘിച്ചെന്നും പോലീസിൻ്റെ കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നുമാണ്

പ്രമുഖ നടിയായ കാമുകിക്ക് വേണ്ടി മൂന്ന് കോടി രൂപയുടെ വീട് നിർമിച്ച കള്ളൻ പിടിയിൽ

ഫെബ്രുവരി 4, 2025
0

കാമുകിയായ നടിക്കായി മോഷ്ടിച്ച പണം ഉപയോഗിച്ച് മൂന്ന് കോടി രൂപയുടെ വീട് നിർമ്മിച്ച യുവാവിനെ ബംഗളൂർ പൊലീസ് അറസ്റ്റ് ചെയ്‌തു. മഹാരാഷ്ട്ര