ഡൽഹിയിൽ അഞ്ച് വയസുകാരിയെ ഒരു വിദേശ വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചു

ഫെബ്രുവരി 8, 2025
0

ഡൽഹിയിൽ അഞ്ച് വയസുകാരിയെ ഒരു വിദേശ വിദ്യാർഥി ലൈംഗികമായി പീഡിപ്പിച്ചു. വിദേശ പൗരനായ മുതിർന്ന വിദ്യാർഥിയാണ് ആണ് തങ്ങളുടെ മകളെ ലൈംഗികമായി

ആപ്പിന് കനത്ത പ്രഹരം

ഫെബ്രുവരി 8, 2025
0

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിലെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമാണ് കനത്ത തോൽവി

ഭോ​പ്പാലിൽ ഇ​ഷ്ട​പ്പെ​ട്ട പെ​ൺ​കു​ട്ടി​യു​മാ​യി കോ​ട​തി​യി​ലെ​ത്തിയ മും​സ്ലീം യു​വാ​വിനു കോ​ട​തി മു​റി​യി​ൽ നേ​രി​ട്ട​ത് ക്രൂ​ര​മ​ർ​ദ​നം

ഫെബ്രുവരി 8, 2025
0

മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​പ്പാ​ലി​ലെ ജി​ല്ലാ കോ​ട​തി​യി​ലാ​ണ് സം​ഭ​വം നടന്നത്. നർസിം​ഗ്പു​ർ സ്വ​ദേ​ശി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പി​പാ​രി​യ​യി​ൽ നി​ന്നു​ള്ള ഹി​ന്ദു യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​നാ​ണ് ഇ​യാ​ൾ

ബാലരാമപുരം കേസിലെ രണ്ടുവയസുകാരിയുടെ അമ്മ ശ്രീതു മൊഴി മാറ്റി പറഞ്ഞ് പൊലീസിനെ വലക്കുന്നു

ഫെബ്രുവരി 8, 2025
0

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മ ശ്രീതു ഉള്‍പ്പെട്ട ദേവസ്വം ബോര്‍ഡ് ജോലി തട്ടിപ്പു കേസില്‍ അന്വേഷണം ഇഴയുന്ന അവസ്ഥയിൽ. ബാലരാമപുരത്ത് കൊല്ലപ്പെട്ട

തമിഴ് സിനിമ സീരിയല്‍ നടന്‍ കെ സുബ്രഹ്‌മണ്യന്‍ അന്തരിച്ചു

ഫെബ്രുവരി 8, 2025
0

തമിഴ് സിനിമ സീരിയല്‍ നടൻ കെ സുബ്രഹ്‌മണ്യന്‍ (57) കുഴഞ്ഞുവീണു മരിച്ചു. കെ സുബ്രഹ്‌മണ്യന്‍ സിപിഎം പ്രവര്‍ത്തകനും സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച്

ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും മുന്നോട്ടു കുതിച്ച് സ്വർണ്ണവില; പവന് 63,560 രൂപ

ഫെബ്രുവരി 8, 2025
0

ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം വീണ്ടും മുന്നോട്ടു കുതിച്ച് സ്വർണ്ണവില. ഗ്രാമിന് 15 രൂപയും പവന് 120 യുമാണ് വർധിച്ചത്. ഇതോടെ,

ഡല്‍ഹിയില്‍ കേവല ഭൂരിപക്ഷം കടന്ന് ബിജെപി ; ആം ആദ്മിക്ക് കനത്ത തിരിച്ചടി

ഫെബ്രുവരി 8, 2025
0

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം ബിജെപി തിരിച്ചുപിടിക്കുന്നതിൻ്റെ സൂചനകളാണ് വ്യക്തമാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ കുത്തക തകര്‍ത്ത് ബി.ജെ.പി ലീഡ്

മൈസൂരിൽ വാഹനാപകടത്തിൽ മലയാളി റിയാലിറ്റി ഷോ താരത്തിന് ദാരുണാന്ത്യം

ഫെബ്രുവരി 8, 2025
0

മൈസൂരുവിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനിയും നൃത്താധ്യാപികയുമായ യുവതി മരിച്ചു. മാനന്തവാടി ശാന്തിനഗറിലെ അലീഷയാണ് (34) മരിച്ചത്. ഭർത്താവ് ജോബിനാപ്പം ബാംഗ്ളൂരിലെ നൃത്ത

മലപ്പുറത്ത് പകുതി വില തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ പോലീസ് കേസെടുത്തു

ഫെബ്രുവരി 7, 2025
0

മലപ്പുറത്ത് പകുതി വില തട്ടിപ്പിൽ നജീബ് കാന്തപുരം എംഎൽഎക്കെതിരെ പോലീസ് കേസെടുത്തു. പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത് .

പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 12, 13 തീയതികളിൽ യു.എസ് സന്ദർശിക്കും

ഫെബ്രുവരി 7, 2025
0

യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് രണ്ടാംതവണ പ്രസിഡൻ്റായശേഷം നരേന്ദ്ര മോദിയുടെ ആദ്യ യു.എസ് സന്ദർശനമാണിത്. നരേന്ദ്ര മോദി ഫെബ്രുവരി 12, 13